0%

Chapter Title : സച്ചിനും നീരജയും 2 [Trendy]

Author : Kambikathakal Read All Parts 275

ചേർത്ത് പിടിച്ചു

അച്ഛൻ : അയ്യേ എന്താടാ ഇങ്ങനെ. ദേ അമ്മ വല്ലോം കേൾക്കും. നിനക്ക് നല്ലത് വരുന്ന കാര്യങ്കൽ അല്ലെ ഞങ്ങൾ ചെയൂ ഡാ. നീ വിഷമിക്കാതെ ആനി മോൾക്ക്‌ സമയം ആയപ്പോ അവൾ അങ്ങ് പോയി. അവൾ സന്തോഷത്തോടെ അല്ലെ പോയെ. എന്റെ കൊച്ചു ഉണ്ടായിരുന്നല്ലോ അവളുടെ കൂടെ. അവളും ആഗ്രഹിക്കില്ലേ നിനക്ക് ഒരു ജീവിതം ആകാൻ

ഞാൻ : എനിക്ക് ഒരു എത്തും പിടിയും ഇല്ല

അച്ഛൻ : നാളെ നമ്മൾ രാവിലെ പാലക്കാട്‌ പോകും ആഹ് കൊച്ചിനെ കാണാൻ. നിനക്ക് ഇഷ്ടപ്പെട്ടില്ലേ അച്ഛൻ നിന്നെ നിർബന്ധിക്കില്ല.

കുറെ നേരത്തെ മൗനത്തിനു ശേഷം ഞാൻ സമ്മതം മൂളി


അച്ഛൻ : പിന്നെ അവനെ കൂടെ വിളിച്ചോ

ഞാൻ : ശെരി

അച്ഛൻ പോയി കുറച്ചു കഴിഞ്ഞപ്പോ അവനെ വിളിച്ചു. അവൻ രാവിലെ എത്താം എന്നും പറഞ്ഞു.

രാവിലെ 5 മണി ആയപ്പോ ഞങ്ങൾ എല്ലാരും കൂടി പാലക്കാട്ടേക്ക് പോയി. 10 മണി കഴിഞ്ഞപ്പോ ഞങ്ങൾ അങ്ങ് എത്തി. അമ്മ വന്നു കേറിയപ്പോഴേ വീടിന്റെ അകത്തു കേറി പോയി എനിക്ക് ആണേൽ വലിയ താല്പര്യവും ഇല്ല. അങ്ങനെ കുറെ കഴിഞ്ഞപ്പോ ചായ ആയി നീരജ വന്നു. നല്ല സുന്ദരി കൊച്ചു പക്ഷെ എന്റെ കണ്ണ് ഉടക്കിയത് അവളുടെ കണ്ണുകളിലേക്ക് ആണ്.

അഹ് കണ്ണുകൾ എന്തോ എനിക്ക് അറിയാവുന്ന പോലെ. എന്റെ ആനിടെ കണ്ണുകൾ പോലെ. സൂര്യ എന്നെ ആലോചന ഇൽ നിന്നും തട്ടി വിളിച്ചു അങ്ങനെ ചായ ഒക്കെ കുടിച് കഴിഞ്ഞു ഗായത്രി ആന്റി

💬 Comments

View all comments