0%

Chapter Title : സച്ചിനും നീരജയും 2 [Trendy]

Author : Kambikathakal Read All Parts 274

നേരത്തെ ആലോചനക്ക് ശേഷം നിങ്ങളുടെ ഒക്കെ ഇഷ്ടം അങ്ങനെ ആണേൽ അങ്ങനെ ആവട്ടേ.

ഞാൻ : നിന്റെ പടുത്തം ഒക്കെ എങ്ങനെ ഉണ്ട് ഡി കാന്താരി

പ്രീത : അങ്ങനെ പോകുന്നു ചേട്ടാ.

ഞാൻ : കുറച്ചു നാൾ കൂടെ കഴിഞ്ഞ നേഴ്സ് ആകേണ്ടേ ആഹ് നീ

പ്രീത : അതിനു ഒക്കെ ഇനിയും സമയം ഉണ്ടല്ലോ

വൈകുന്നേരം ആയപ്പോ എല്ലാരോടും യാത്ര പറഞ്ഞു അവിടന്ന് ഇറങ്ങി നേരെ വീടിലേക്ക്‌ പോയി ചെന്ന് കേറിയപ്പോഴേ അമ്മേടെ വായിൽ നിന്ന് കുറെ കേട്ടു. ഞാൻ ഒന്നും മിണ്ടാതെ മുറിയിൽ പോയി.

അമ്മ : ഇവന് എന്തു പറ്റി

അച്ഛൻ : എനിക്ക് അറിയില്ല

അമ്മ : അച്ഛനും മോനും കൂടി എന്തു വേണേലും ചെയ്. പിന്നെ നാളെ രാവിലെ പോണം കേട്ടല്ലോ

അച്ഛൻ : കേട്ടു, ഞാൻ അവന്റെ അടുത്ത് കൂടി പറയട്ടെ

ഞാൻ റൂമിൽ വന്നു കട്ടിലിൽ അങ്ങനെ അങ്ങ് കിടന്നു. കുറച്ചു കഴിഞ്ഞപ്പോ അച്ഛൻ കേറി വന്നു. ഞാൻ ഒന്നും മിണ്ടാതെ അങ്ങ് ഇരുന്നു. അച്ഛൻ ഡോർ ലോക്ക് ചെയ്തിട്ട് വന്നു സംസാരിക്കാൻ തുടങ്ങി. എനിക്ക് അറിയാം ആയിരുന്നു എന്തായിരിക്കും എന്ന്.

അച്ഛൻ : മോനേ, എന്തു പറ്റി നിനക്ക്

ഞാൻ : അച്ഛന് അറിയാവുന്നത് അല്ലേ എല്ലാം എന്നിട്ട് എന്തിനു ആഹ് ഇങ്ങനെ ഒക്കെ

അച്ഛൻ : അറിയാം, വർഷം ഇത്രേം ആയില്ലേ ഡാ ഇപ്പോഴും

ഞാൻ : മറക്കാൻ പറ്റില്ല അച്ഛാ. അത് പറഞ്ഞു ഞാൻ കാര്യങ് തുടങ്ങി. അപ്പോഴേക്കും അച്ഛൻ എന്നെ

💬 Comments

View all comments