സച്ചിനും നീരജയും 2 [Trendy]
കമ്പനി ഇൽ ആയിരുന്നപ്പോൾ അവിടെ വന്നു പ്രശനം ഉണ്ടാക്കി കുറെ പൈസ കൊണ്ട് ഒക്കെ പോയി. ഇപ്പോഴത്തെ ജോലി ആണേൽ ചെറിയ ശമ്പളം ആണ് പക്ഷെ കൊഴപ്പം ഇല്ലാതെ അങ്ങ് പോകും
ഞാൻ : എന്നോട് ഷെമിക്കണം അന്നത്തെ ആഹ് സംഭവം
ആന്റി : ഞങ്ങൾ അല്ലെ ഷെമ ചോദിക്കേണ്ടേ. അയാൾ ഒരു ക്രൂരൻ ആണ് എന്റെ മോളും ഞാനും കുറെ സഹിച്ചേ ആണ്. എന്റെ കണ്ണ് അടയുന്നതിനു മുന്നേ എനിക്ക് ഇവളെ ആർടെലും കൈയിൽ പിടിച്ചു ഏല്പിക്കണം എന്നുണ്ട്. മോനു ഞങ്ങളെ ഇഷ്ടം ആയില്ല എന്ന് അറിയാം എനിക്ക് മനസിലാകും
ഞാൻ : ഈ വീട് വിട്ടു നിങ്ങള്ക്ക് എന്റെ കൂടെ ഇന്ന് വരാൻ പറ്റുവോ
ആന്റി : മോൻ എന്താ ഈ പറയുന്നേ
ഞാൻ : എനിക്ക് അവളെ ഇഷ്ടം ആയി. ആന്റി എനിക്ക് വേണ്ടി ഒരു സഹായം ചെയ്യണം അവൾക്കും എന്നെ ഇഷ്ടം ആണേൽ ഇന്ന് ഞങ്ങളുടെ കൂടെ നിങ്ങളും വരണം.
ആന്റി : മോനെ അത് ഇവിടം വിട്ടു വരാൻ എന്ന് ഒക്കെ?
ഞാൻ : ഒന്ന് കൊണ്ടും പേടിക്കണ്ട ഞാൻ ഉണ്ട് കൂടെ. അവളെ എനിക്ക് ആണ് തരുന്നേ എന്ന് അറിഞ്ഞാൽ ചിലപ്പോ നിങ്ങളെ അയാൾ എന്തേലും ചെയ്യും.
കുറച്ചു നേരം ആലോചിച്ച ശേഷം നീരജയോട് ചോദിക്കാം എന്ന് പറഞ്ഞു പോയി.
ആന്റി : മോളെ ഒന്ന് വന്നേ
നീരജ : എന്താമ്മേ
ആന്റി : മോൾക്ക് ഇഷ്ടം ആയോ
നീരജ : അതെ, പക്ഷെ ചേട്ടന് എന്നെ അറിയില്ലല്ലോ.
ആന്റി : മോൾ ഡ്രെസ്സ് എല്ലാം പാക്ക് ചെയ്
നീരജ : അമ്മേ എന്താ
ആന്റി നമ്മൾ സംസാരിച്ച കാര്യങ്ങൾ എല്ലാം പറഞ്ഞു. നീരജക്ക് ആണേൽ നാണവും ആൻഡ് സന്തോഷവും.
ആന്റി : മോനെ ഞങ്ങൾക്ക് സമ്മതം ആണ്
ഇത് ഒന്നും മനസിലാവാതെ ആണ് അച്ഛനും അമ്മയെയും സൂര്യയും. ആന്റി അച്ഛനോടും അമ്മയോടും കാര്യങ്ങൾ ഒക്കെ പറഞ്ഞു. ഞാൻ സൂര്യയെയും വിളിച്ചു ഒന്ന് പുറത്തേക്കു പോയി.
അടുത്ത ഒരു ടാക്സി സ്റ്റാൻഡ് പോയി ഒരു ടാക്സി പിടിച്ചു ആൻഡ് അവനോടു പറഞ്ഞു നീ അവരേം കൊണ്ട് നേരെ നമ്മുടെ ജോസഫ് ചേട്ടന്റെ വീട്ടിൽ വരാൻ.
സൂര്യ : അങ്ങേര് വീട് എന്തിനു ആണ്. നമ്മുടെ വീട് ഉണ്ടല്ലോ
ഞാൻ : കല്യാണം ഒന്ന് ആയില്ലല്ലോ എല്ലാം ആവട്ടേ. പിന്നെ ആ വീട് കൊടുക്കാൻ ഇട്ടേക്കുവാ നമ്മുടെ വീടിന്റെ രണ്ട് വീട് അപ്പുറം അല്ല
സൂര്യ : അയാളുടെ അടുത്ത് സംസാരിക്കേണ്ടെ
ഞാൻ : ഞാൻ വിളിച്ചു സംസാരിച്ചു റേറ്റ് അങ്ങേരു കുറക്കുന്ന മട്ട് കാണുന്നില്ല. 10ലക്ഷം അഡ്വാൻസ് കൊടുക്കാം എന്ന് പറഞ്ഞു ബാക്കി വന്നിട്ട് സംസാരിക്കാം എന്ന് പറഞ്ഞു.
സൂര്യ : ഡാ അയാൾ ഒരു ടൈപ്പ് ആണ്
ഞാൻ : അത് ഒക്കെ ഞാൻ ഡീൽ ആക്കി. നീ ഇവരെ കൊണ്ട് ആദിയം ലുലു ഇൽ വാ.
💬 Comments
View all comments