Chapter Title : സച്ചിനും നീരജയും 2 [Trendy]
നേരത്തെ വന്നേ എന്ന് മട്ടും. ഈ കൊച്ചു വീട് ആണ് എന്റെ ആനിടെ വീട്. ഞാൻ എന്റെ ജീവിതത്തിൽ കൂടെ കൂട്ടണം എന്ന് ഈശ്വരനോട് ഉരുകി പ്രാർത്തിച്ച എന്റെ ആനി.
ഞാൻ വന്നത് അറിഞ്ഞു ആനിടെ അമ്മയും പിന്നെ എന്റെ കാന്താരിയും ( ആനിടെ അനിയത്തി - പ്രീത ). ഞാൻ എപ്പോ വന്നാലും ആർക്കും ഇവിടെ ഒരു പ്രേശ്നവും ഇല്ല അങ്ങനെ ആണ് നമ്മൾ തമ്മിൽ ഉള്ള ബന്ധം. അമ്മായിയപ്പൻ അല്ലേലും ഞാൻ അങ്ങനെ ആണ് കണ്ടിരുന്നത്. അവർക്കു തിരിച്ചു ഞാൻ മോനെ പോലെയും.
മേരിയമ്മ (ആനിടെ അമ്മ ) ചായ എടുക്കാം എന്ന് പറഞ്ഞു പോയി. അപ്പോഴേ അപ്പച്ചനോട് ഞാൻ ഒന്ന് ഇപ്പൊ വരാം എന്ന് പറഞ്ഞു ഇറങ്ങി. നേരെ ചെന്ന് നിന്നത് അവളുടെ കല്ലറയുടെ അടുത്ത് ആയിരുന്നു. വീറും വാശി ഒക്കെ ഇവള്ടെ കാണിക്കാൻ പറ്റില്ല എന്റെ പെണ്ണ് ഒരു പാവം ആയിരുന്നു.
ആകെ ഞാനും അവളും ആറ് മാസം ആണ് കൂടെ ഉണ്ടായിരുന്നത് ആ ആറ് മാസം ആറ് വർഷം പോലെ ആണ് എനിക്ക്. അത്രമേൽ പ്രിയപ്പെട്ടത് ആണ് അവൾ എനിക്ക്. പക്ഷെ അവൾ ഇന്ന് എന്റെ കൂടെ ഇല്ല. എല്ലാവരേം ഒറ്റക്ക് ആക്കി അവൾ പോയി. അവളുടെ അവസാന നിമിഷം വരെ ഞാൻ കൂടെ ഉണ്ടായിരുന്നു എന്റെ തോളിൽ കിടന്നു ആഹ് അവൾ കണ്ണ് അടച്ചേ.
കല്ലറയുടെ മുന്നിൽ കുറെ നേരം നിക്കുന്ന കണ്ടപ്പോഴേ അപ്പച്ചന് മനസിലായി എന്തോ വിഷമം ഉണ്ട് എന്ന്. പുള്ളി ഒന്നും മിണ്ടീല. ഏകദേശം ഒരു
💬 Comments
View all comments