0%

Chapter Title : സച്ചിനും നീരജയും 2 [Trendy]

Author : Kambikathakal Read All Parts 269

ഏറ്റുവും കൂടുതൽ വേദനിപ്പിച്ചിട്ട് ഉള്ളതും.

അന്നത്തെ അഹ് സംഭവത്തിന് ശേഷം ഒരു മാസം കഴിഞ്ഞപ്പോ ആയിരുന്നു അമ്മേടെ വക ഒരു ബോംബ്. എൻഗേജ്മെന്റ് ഉടനെ നടത്തണം എന്ന് അടുത്ത മാസം ചിങ്ങം തുടങ്ങും അപ്പൊ അങ്ങ് നടത്തിയാലോ എന്ന്. അപ്പോഴേ അച്ഛൻ പറഞ്ഞു അവൻ അതിനു കൊച്ചിനെ ഇത് വരെ കണ്ടിട്ട് ഇല്ലല്ലോ എന്ന്. അമ്മ ആണേൽ അങ്ങനെ ആണേൽ മറ്റന്നാൾ സൺ‌ഡേ നമുക്ക് അങ്ങ് പോയി പെണ്ണ് കാണാം എന്ന്.

ഞാൻ അച്ഛന്റ്റെ മുഖത്ത് നോക്ക് പുള്ളി ആണേൽ ഒരു കൊഴപ്പം ഇല്ലടാ നമുക്ക് പോകാം എന്ന ഒരു ഭാവവും. പക്ഷെ എനിക്ക് ആണേൽ അത് കേട്ടത് മുതൽ ഒരു ഇത് മനസ്സിൽ. എന്തോ എനിക്ക് വല്ലാതെ ടെൻഷൻ & ഞാൻ കൊടുത്ത പഴയ വാക്ക് ഒക്കെ മനസ്സിൽ കേറി വന്നു.

അന്നത്തെ രാത്രി എനിക്ക് ഉറക്കം വന്നില്ല. കുറെ നേരം ഞാൻ ബാൽക്കണി ഇൽ ഉണ്ടായിരുന്നു ഞാൻ അറിയാതെ എന്റെ അച്ഛൻ എന്നെ കാണുന്നുണ്ടായിരുന്നു. ഞാൻ അടുത്ത് എന്താണ് ചെയ്യാൻ പോകുന്നെ എന്നും അറിയാമായിരുന്നു. വെളുപ്പിന് ഒരു മൂന്ന് മാനിയയപ്പോ ഞാൻ എന്റെ കാറും ഇറങ്ങി കുറെ നേരത്തെ ഡ്രൈവിങ്ങിന് ശേഷം കാർ ഒരു പഴയ ഒരുനില്ല വീടിന്റെ മുന്നിൽ എത്തി

(നിങ്ങൾ വിചാരിക്കും അവന്റെ പഴയ കാമുകിടെ വീട് ആയിരിക്കും എന്ന്. എന്നാൽ അത് ശെരി ആണ്. പക്ഷെ ഇന്ന് അവൾ illa)

ഡോർ തുറന്നു ഞാൻ നേരെ വീടിന്റെ ഹാളിൽ കേറിയപ്പോഴേ ആനി അവളുടെ അച്ഛൻ ഉണ്ടായിരുന്നു. എന്നെ കണ്ടപ്പോഴേ ഇത്രേം

💬 Comments

View all comments