0%

Chapter Title : സച്ചിനും നീരജയും 2 [Trendy]

Author : Kambikathakal Read All Parts 269

പാലക്കാടിലേക്ക് വിട്ടു. സൂര്യക്ക് അവളുടെ വീട് അറിയാമായിരുന്നു. വണ്ടിവന്നു വീടിന്റെ മുന്നിൽ നിന്നപ്പോഴേ ഗായത്രി ആന്റി ഉണ്ടായിരുന്നു. ആന്റി കുറെ സോറി ഒക്കെ പറഞ്ഞു പക്ഷെ എനിക്ക് അവരടെ ഭർത്താവിനെ ആയിരുന്നു വേണ്ടിയിരുന്നത്. പെട്ടന്ന് ഒരു ഒച്ച കേട്ടു ഞാൻ നോക്കിയപ്പോ അങ്ങേരു നേരെ വന്നു സൂര്യക്കിട്ട് രണ്ട് കൊടുത്തു.

ഒറ്റ ഒരു അടി മാത്രമേ അങ്ങേര് അടിച്ചോളൂ രണ്ടാമത്തേതിന് കൈ പൊക്കിയപ്പോഴേ ഞാൻ അത് പിടിച്ചു അങ്ങേർക്കിട്ട് രണ്ട് പൊട്ടിച്ചു. മുക്കിന് ഇട്ടു രണ്ട് കൊടുത്തു എന്റെ ഷർട്ട്‌ ഇലും ഒക്കെ ചോര ആയി. അവസാനം അവിടെ അടിയുടെ ബഹളങ്ങൾ കേട്ടു നാട്ടുകാർ ഒക്കെ ഓടി കൂടി പോലീസ് ഒക്കെ വന്നു. അയാൾ ആൾറെഡി ഒരു ക്രിമിനൽ ആയതു കൊണ്ടും നാട്ടുകാരുടെ സപ്പോർട്ട് + അച്ഛൻ ആൾറെഡി ഇവിടത്തെ ഹോൾഡ് വെച്ച് സംസാരിച്ചിരുന്നു.

ഇത്രേം അടി ഒക്കെ അവിടെ നടന്നിട്ട് ഞാൻ അവളെ കണ്ട പോലും ഇല്ലായിരുന്നു. ഞാൻ കണ്ടില്ല പക്ഷെ അവൾ എല്ലാം കണ്ടിരുന്നു. നീരജക്ക്‌ അങ്ങേരെ പണ്ട് മുതൽക്ക് ഇഷ്ടം അല്ല. അടി എല്ലാം കഴിഞ്ഞു വീട്ടിലേക്കു ചെന്നപ്പോൾ തന്നെ അച്ഛൻ വന്നു എന്നെ ഒന്ന് നോക്കി ചിരിച്ചു ആ ചിരിയിൽ ഉണ്ടായിരുന്നു എല്ലാം. അവരടെ സന്തോഷം ആണ് എന്റെ സന്തോഷം.

അമ്മക്ക് അവളെ നല്ല ഇഷ്ടം ആയിരുന്നു അമ്മയുടെ കൂട്ടുകാരിയുടെ മോൾ. പണ്ട് മുതൽക്ക് ഏഹ് അറിയാം പക്ഷെ എന്റെ ഉള്ളിൽ എനിക്ക് മാത്രം അല്ല എന്റെ അച്ഛനും സൂര്യക്കും മാത്രം അറിയാവുന്ന ഒരു കാര്യം ഉണ്ടായിരുന്നു. അത് ആയിരുന്നു എന്നെ

💬 Comments

View all comments