0%

Chapter Title : സച്ചിനും നീരജയും 2 [Trendy]

Author : Kambikathakal Read All Parts 271

സച്ചിനും നീരജയും 2

Sachinum Neerajayum Part 2 | Author : Trendy

[ Previous Part ] [ www.kkstories.com]


ആദ്യമേ സോറി ചോദിക്കുന്നു കുറെ പ്രോബ്ലെംസ് ഒക്കെ ആയി പോയി അതാണ് ലേറ്റ് ആയെ.

ഇനി നമ്മുടെ കഥയിലേക്ക് വരാം. കഥ ഇനി സച്ചിൻ ആണ് പറയാൻ പോകുന്നെ ഞാൻ അല്ല.

സൂര്യയും ഞാനും കൂടെ നേരെ ആലത്തൂരിലേക്ക് പോയി. അവിടെ ഹൈവേ ടെ അടുത്ത് നമ്മുടെ വണ്ടി ഉണ്ടായിരുന്നു. ഞാൻ ചോദിച്ചപ്പോ അമ്മ ഒന്നും പറഞ്ഞില്ല ഒരു പ്രോബ്ലം ഇല്ല. പക്ഷെ അച്ഛന്റെ മുഖം കണ്ടപ്പോ എനിക്ക് അങ്ങനെ തോന്നീല ഒന്നുടെ കടുപ്പിച്ചു ചോദിച്ചപ്പോൾ അമ്മ അവിടെ നടന്ന എല്ലാ കാര്യകളും പറഞ്ഞു. എന്റെ സ്വഭാവം വെച്ച് ഞാൻ എന്തു ചെയ്യും എന്ന് അമ്മക്ക് അറിയാം. അമ്മ ആണേൽ ഒന്നിനും പോണ്ടെടാ അയാൾ ഒരു വൃത്തിക്കെട്ട ആളാണ്.

ഞാൻ ഒന്നും മിണ്ടീല നേരെ സൂര്യടെ അടുത്ത് പറഞ്ഞു ഇവരുടെ കൂടെ വീട്ടിലേക്കു പോകാൻ പറഞ്ഞു. അവനാണേൽ ഒറ്റക്ക് ഞാൻ ഒരിടത്തും പോകുന്നില്ല എന്ന്. അങ്ങനെ കുറെ നേരെയാതെ സംസാരത്തിനു ശേഷം അമ്മയെയും അച്ഛനെയും ഞാൻ വീട്ടിലേക്ക് പറഞ്ഞു വിട്ടു. ഞാൻ അത്രെ നേരം സംസാരിച്ചിട്ട് അച്ഛൻ ആണേൽ ഒന്നും മിണ്ടീട്ടു ഇല്ല. അച്ഛന് നല്ല വിഷമം ആയി എന്ന് എനിക്കും സൂര്യക്കും നല്ല പോലെ മനസിലായിരുന്നു.

അച്ഛന് അറിയാം ആയിരുന്നു ഞാനും അവനും കൂടെ എന്താണ് ചെയ്യാൻ പോകുന്നെ എന്ന്. അവരെ പറഞ്ഞു വിട്ട ശേഷം നേരെ വണ്ടി എടുത്തു

💬 Comments

View all comments