Chapter Title : സച്ചിനും നീരജയും 3 [Trendy]
അവൻ അവിടെ ഏതോ കസ്റ്റമർ ഒക്കെ ആയി ഡീൽ. പയ്യെ വന്നാ മതി എന്ന് കൈ കാണിച്ച് ഞങ്ങൾ ഓരോന്നും നോക്കി കൊണ്ട് ഇരുന്നു.
കിച്ചു : എന്താടാ പെട്ടന്ന് ഒരു വരവ് വിളിച്ചേ പോലും ഇല്ലല്ലോ
ഞാൻ : അത് എന്താടാ ഞങ്ങൾക്ക് വന്നൂടെ
കിച്ചു : അല്ലടാ. ഞാൻ അങ്ങനെ ചോദിച്ച അല്ല
ഞാൻ : (അവൻ സെന്റി ആകുന്ന കണ്ടപ്പോ. ഞാൻ നൈസ് ആയി അങ്ങ് അവനെ കൂൾ ആക്കി). നീ അത് വിട്. അളിയാ എനിക്ക് ഒരു കോർണർ സോഫ, ഒരു ഡയിനിങ് ടേബിൾ വിത്ത് 4ചെയർ, ബെഡ്, 4പില്ലോ, 2ബീൻബാഗ്, ഡബിൾ ഡോർ ഫ്രിഡ്ജ്, രണ്ട് 1ടൺ എ സി, ഒരു ടി വി ഒക്കെ വേണം.
കിച്ചു : ഈ സാധനങ്ങൾ ഒക്കെ നിന്റെ വീട്ടിൽ ഉണ്ടല്ലോ. നീ എന്താ വേറെ വീട് വാങ്ങിയോ
ഞാൻ : വാങ്ങി ഡാ.
കിച്ചു : എപ്പോ ഇതൊക്ക എന്തിനു ആ വേറെ വീട്. ഇപ്പൊ താമസിക്കുന്ന വീടോ
ഞാൻ : നീ ഒന്ന് ശ്വാസം വിട്. ഞാൻ നിന്നോട് എല്ലാം പറയാം. ആദിയം നീ എല്ലാം എടുക്ക്.
കിച്ചു: ശെരി. നിനക്ക് ഏത് ബ്രാൻഡ് ആഹ് വേണ്ടേ
ഞാൻ : നിന്റെ ഇഷ്ടം പോലെ ബെസ്റ്റ് ഏതാ എന്ന് വെച്ചാൽ എടുത്തോ
കിച്ചു : ശെരി. നീ ഇവിടെ ഇരിക്ക് ഞാൻ പോയി ലിസ്റ്റ് കൊടുത്തു സാധനങ്ങൾ എടുക്കാൻ പറഞ്ഞിട്ട് വരാം. നിനക്ക് എന്നാ വേണ്ടേ
ഞാൻ : ഇപ്പൊ
💬 Comments
View all comments