Chapter Title : സച്ചിനും നീരജയും 3 [Trendy]
വേണം. ഇന്ന് തന്നെ എല്ലാം സെറ്റ് ആക്കണം
കിച്ചു : ബാക്കി എല്ലാം ഓക്കേ. അളിയാ എ സി
ഞാൻ : വെക്കണം ഡാ. എക്സ്ട്രാ പേയ്‌മെന്റ് ചെയാം
കിച്ചു : പൈസ അല്ലടാ. ഞാൻ നോക്കട്ടെ ശെരി ആക്കാം
സൂര്യ : ഇവൻ ഒരുപാട് മാറി പോയി ഡാm പണ്ടത്തെ കിച്ചുവെ അല്ല. ആ പഴയ ചിരിയും ഒന്നും ഇല്ലടാ
ഞാൻ : എല്ലാം നമുക്ക് അറിയാവുന്ന കാര്യം അല്ലേ. ശെരി ആക്കാം ഡാ
സൂര്യ : ഇതിനു കൊടുക്കാൻ പൈസ ഒക്കെ ഉണ്ടോ
ഞാൻ : അത് ഒക്കെ സെറ്റ് ആണ് മോനെ
കിച്ചു നേരെ ലിസ്റ്റ് ഒക്കെ ആയി പോയി ഓരോ സാധനങ്ങളും ഏതാ വേണ്ടേ എന്ന് ഒക്കെ അവിടെ ഉള്ള സലീസ്പയ്യനോട് പറഞ്ഞു സെറ്റ് ആക്കുന്നയൊക്കെ ഞങ്ങൾ കണ്ടു. അവൻ ആ പയ്യനെ ഏല്പിച്ച് ഞങ്ങളുടെ അടുത്ത് വന്നു.
കിച്ചു : da oru 20മിനിറ്റ് എല്ലാം വണ്ടിയിൽ ആക്കി വിട്ടേക്കാംm അഡ്രസ് പറ ഡെലിവറി ചെയ്യണ്ടേ
ഞാൻ : ഡാ നീ ആ ജോസഫ് ചേട്ടന്റെ പുതിയ വീട് ഇല്ലേ എന്റെ അവിടെ ഉള്ള. അവിടെ ഇറക്കാൻ പറ
കിച്ചു : നീ ആ വീട് ആണോ വാങ്ങിയത്
ഞാൻ : അതെ
കിച്ചു : ഡാ എല്ലാം ഇന്ന് തന്നെ ഫിറ്റ് ചെയ്ത് തരും ഡാ. എക്സ്ട്രാ പൈസ ഒന്നും കൊടുക്കണ്ട
ഞാൻ : അത് ഓക്കേ. ബില്ല്എ ത്ര ആയി
കിച്ചു : അളിയാ നീ പിന്നെ
💬 Comments
View all comments