0%

Chapter Title : സച്ചിനും നീരജയും 3 [Trendy]

Author : Kambikathakal Read All Parts 304

തന്നാൽ മതി

ഞാൻ : വേണ്ട നിന്റെ അച്ഛൻ അറിഞ്ഞാൽ അത് മതി.

സൂര്യ : നീ എല്ലാം കൂടെ എത്ര ആയി എന്ന് പറ. നീ റേറ്റ് ഒന്നും കുറക്കണ്ട. ഓരോന്നിന്റെം പൈസ എത്ര ആണ് എന്ന് ഞങ്ങൾക്ക് അറിയാം

കിച്ചു : ഞാൻ നോക്കീട്ടു ഡിസ്‌കൗണ്ട് ഒക്കെ ഇട്ടിട്ട് ഇപ്പൊ പറയാമെ. എല്ലാം കൂടെ രണ്ടു ലക്ഷത്തി ഇരുപജിനായിരം രൂപ ആയി

ഞാൻ : card ധാ. വൈഫൈ ഉണ്ട്

കിച്ചു : ഇതാടാ ബില്ല്. എന്തു കംപ്ലയിന്റ് ഉണ്ടേലും നീ വിളിച്ചാൽ മതി അവിടെ വന്നു എല്ലാം ശെരി ആക്കും അവർ.

ഞാൻ : എന്നാ പിന്നെ ഞങ്ങൾ പോട്ടേ ഡാ

കിച്ചു : ഇത്ര പെട്ടന്ന്

സൂര്യ : ഇനിയും ഇവിടെ നിൽക്കുന്ന നിന്റെ അച്ഛൻ അറിഞ്ഞാൽ. വെറുതെ എന്തിനാ അളിയാ

കിച്ചു : വിളിക്കാം ഡാ ഫ്രീ ആകുമ്പോ

ഞാൻ : നീ വിളിച്ചാൽ മതി

( അവിടന്ന് ഇറങ്ങുന്നതിനു മുന്നേ അവനോടു ഞാൻ എല്ലാം പറഞ്ഞു. ഇത് വരെ നടന്നത് ഒക്കെ )

കടയിൽ നിന്ന് ഇറങ്ങി നേരെ പുതിയ വീട്ടിൽ ചെന്ന് കേറിയതും സാധനങ്ങളും ആയി വണ്ടി എത്തി.

ആന്റി : എന്താ മോനേ ഇതൊക്കെ

നീരജ : ഇത് എന്താ സച്ചിനേട്ടാ

ഞാൻ : ( ആദിയം ആയി ആ അവൾ എന്റെ പേര് വിളിക്കണേ ) നിങ്ങൾ എന്താ ഇങ്ങനെ നോക്കുന്നെ ഇത് ഒക്കെ ഇവിടത്തേക്ക് ഉള്ള സാധനങ്ങൾ ആണ്. അവർ എല്ലാം സെറ്റ്

💬 Comments

View all comments