Chapter Title : സച്ചിനും നീരജയും 4 [Trendy]
എന്താ ആനി പറയാൻ ഉണ്ട് എന്ന് പറഞ്ഞത്
ആനി: കുറച്ചു നേരം ഇങ്ങനെ നിക്ക് എൻ്റെ സച്ചി.
ഞാൻ: സച്ചി എന്ന് ഉള്ള വിളി എന്ന് ആനി വിളിച്ചപ്പൊ എനിക്ക് ഉണ്ടായ സന്തോഷം
ആനി: സചിക്ക് എന്നെ ഇഷ്ടം ആണ് അല്ലെ.
ഞാൻ: അതു ആനി
ആനി: ആണ് എന്ന് എനിക്ക് അറിയാം. സച്ചി പറയാതെ പറയുന്ന ഒക്കെ എനിക്ക് മനസ്സിലായി. എനിക്കും ഇഷ്ടം ആണ് പക്ഷേ എനിക്ക് നിൻ്റെ കൂടെ ജീവിക്കാൻ ഉള്ള യോഗം ഇല്ല.
ഞാൻ: എന്താ ആനി ഇങ്ങനെ ഒക്കെ പറയണേ
ആനി: ഞാൻ പറയുന്ന മൊത്തം സച്ചി കേൾക്കണം. എന്നിട്ട് മാത്രമേ സംസരിക്കാവൂ
എനിക്ക് കാൻസർ ആണ് വയറിൽ. കുറച്ചു നാൾ ആയി. ഡോക്ടർ ഒക്കെ പറഞ്ഞേക്കുന്നത് അഞ്ച് വർഷം ആണ്. നാല് കൊല്ലം കഴിഞ്ഞു ഇപ്പൊ. ഇടക്കു ഇടക്ക് നല്ല പൈൻ വരാർ ഉണ്ട്. ഫുഡ് പോലും എനിക്ക് അധികം കഴിക്കാൻ പറ്റില്ല. ഇടക്ക് ഇടക്ക് ഞാൻ കോളേജ് വരതത്തും ഇത് ഒക്കെ കൊണ്ട് ആണ്. ആർക്കും അറിയില്ല എൻ്റെ വീട്ടുകാർക്കും ഇപ്പൊ സചിക്കും മാത്രമേ അറിയാവൂ. ഇത് ഒക്കെ ഞാൻ പറയുന്നത് ഒരു ദിവസം ഞാൻ അങ്ങ് പോയാൽ സച്ചി വിഷമിക്കും. ഞാൻ കുറെ സന്തോഷിച്ചത് നിൻ്റെ കൂടെ ആണ്. നിൻ്റെ കൂടെ ഉള്ള ഓരോ നിമിഷവും എനിക്ക് അത്രേം സന്തോഷം ഉള്ളത് ആണ്. ഇനി ഞാൻ എത്ര നാൾ എന്ന് അറിയില്ല. അവസാനത്തെ തവണ ഹോസ്പിറ്റൽ പോയപ്പോ ഡോക്ടർ പറഞ്ഞത് കുറച്ചു കൂടെ സ്പ്രെഡ് ആയി എന്ന്
💬 Comments
View all comments