Chapter Title : സച്ചിനും നീരജയും 4 [Trendy]
ആണ്. വലിയ ഹോപ് ഒന്നും ഇല്ല. ഞാൻ എല്ലാം അറിയണം എന്ന് ഉള്ളത് കൊണ്ട് എല്ലാം ഓപ്പൺ ആയി സംസാരിച്ചത്. എനിക്ക് ഇത്രേം നാളും ഇതൊന്നും പ്രേഷണമേ അല്ലായിരുന്നു പക്ഷേ നിൻ്റെ സ്നേഹത്തിനു മുന്നിൽ ഞാൻ വീണു പോയി.
ആനി ഇത് എല്ലാം പറഞ്ഞപ്പോ ഞാൻ ഒരു മരവിച്ച അവസ്ഥ ആയിരുന്നു. എന്ത് പറയണം എന്ന് പോലും അറിയാതെ നിന്നു കുറെ നേരം.
ഞാൻ: ആനി
ആനി: സച്ചി പറഞ്ഞോ
ഞാൻ: എന്നും നീ എൻ്റെ കൂടെ കാണും. ഡോക്ടർ അല്ല തീരുമാനിക്കുന്നത് നീ മരിക്കുന്നത് ദൈവം ആണ്
ആനി: ദൈവം ഏകദേശം തീരുമാനിച്ച മട്ട് ആണ്
ഞാൻ: ഞാൻ നിന്നെ സ്നേഹിച്ചു പോയി പെണ്ണേ എനിക്ക് നിന്നെ മറക്കണോ പിരിയാണോ പറ്റില്ല.
ആനി: സച്ചി ഞാൻ നിന്നോട് എല്ലാം പറഞ്ഞു എനിക്കും നിന്നെ ഇഷ്ടം ആണ്. പക്ഷേ ഞാൻ പോയാലും നീ വേറെ നല്ല കുട്ടിയെ കല്യാണം കഴിക്കണം. എന്നെ ഓർത്തു ദുഃഖിക്കരുത്.
ഞാൻ: എന്തിനാ പെണ്ണേ നീ എല്ലാം ഇത്ര സിംപിൾ ആക്കി എടുത്തെ
ആനി: ഞാൻ എല്ലാം ഉൾകൊണ്ടു. ഞാൻ മരിക്കുന്ന വരെ നിന്നെ പ്രേമിക്കും. എൻ്റെ അവസാന ശ്വാസം വരെ.
ഞാൻ: നമുക്ക് ഇവിടുന്നു പോകാം. നീ വാ
ഞാൻ വണ്ടി എടുത്തു ആനിയും ആയി നേരെ കോളേജിൽ പോയി. കോളേജ് വിട്ട സമയം ആയിരുന്നു. ആനിയെ അവൾടെ അച്ചൻ വന്നു കൂട്ടികൊണ്ട് ആണ് എന്ന് പോകുന്നത്. ആനി പോയപ്പോ കിച്ചുവും ഹരിയും വന്നു സംസാരിച്ചു.
എൻ്റെ മുഖം മാറി ഇരിക്കുന്ന
💬 Comments
View all comments