0%

Chapter Title : സച്ചിനും നീരജയും [Trendy]

Author : Kambikathakal Read All Parts 487

സച്ചിനും നീരജയും

Sachinum Neerajayum | Author : Trendy


ഞാൻ സച്ചിൻ ഇത് എന്റെ ഇപ്പോഴത്യേം പോലെ ഉള്ള ഒരു യാത്ര . ഞാൻ എന്തിനു പോകുന്നു എന്ന് ചോദിച്ചാൽ അറിയില്ല പക്ഷെ എനിക്ക് ഒറ്റയ്ക്ക് യാത്ര പോകുന്നത് ഒരുപാട് ഇഷ്ടം ആണ്. പുതിയ പുതിയ സ്ഥലം ആളുകൾ ഒക്കെ അത് ഒരു സുഖം ആണ്.

ഞാൻ ഇതൊക്കെ പറയുമ്പോൾ നിങ്ങൾ ഒക്കെ വിചാരിക്കും വല്ല കാർ അതോ ബൈക്കിൽ ആയിരിക്കും എന്ന് എന്നാൽ നിങ്കൾക്ക് തെറ്റി. ഞാൻ ബസ്സിൽ ആണ് പോകുന്നത്. കാറ്റ് ഒക്കെ കൊണ്ട് പോകാൻ നല്ല രസം ആണ്. (ഞാൻ നമ്മുടെ നായകനെ പറ്റി പറഞ്ഞില്ലാലോ ഇതാണ് സച്ചിൻ ബിസ്സിനെസ്സ് മാൻ ആയ രാജേന്ദ്രന്റെയും ഗീതുംവുന്റെയും ഒറ്റ മകൻ.)

എനിക്ക് എപ്പോഴും സിമ്പിൾ ആയി ജീവിക്കാൻ ആണ് ഇഷ്ടം. എത്ര ഒക്കെ പണം ഉണ്ടെങ്കിലും ഞാൻ എന്റെ ആവശ്യങ്കൾക്ക് അധികം ഒന്നും അച്ഛന്റേം അമ്മേടെന്നും വാങ്ങില്ല എന്താ അല്ലേ ഞാൻ പണ്ട് മുതലേ ഇങ്ങനെ ആണ്. പക്ഷെ നമ്മുടെ സ്വന്തം കമ്പനി ഇൽ ഒരു ജോലി ഉണ്ട് പേരിനു അതുകൊണ്ട് മോന്ത്ൽി സാലറി അതിൽ വരും.

അത് അച്ഛൻ തന്നെ ചെയുന്ന പണി ആണ് എനിക്ക് സ്വന്തം കാലിൽ നിക്കണം എന്ന് പറഞ്ഞു ജോലി നോക്കി തുടങ്ങിയപ്പോ പുള്ളിക്ക് ഭയങ്കര സെന്റി അടി ഒക്കെ ആയി അങ്ങനെ അച്ഛൻ ആണ് കമ്പനി ഇൽ ചുമ്മാ എനിക്ക് ഒരു പോസ്റ്റ്‌ തന്നു അവിടെ ഇരുത്തിയിരിക്കുന്നെ. എനിക്ക് ഉണ്ട് ബെസ്റ്റ് ഫ്രണ്ട് സൂര്യ പണ്ട്

💬 Comments

View all comments