0%

Chapter Title : സച്ചിനും നീരജയും [Trendy]

Author : Kambikathakal Read All Parts 177

അന്ന് രാവിലെ എല്ലാരും ആയി അമ്പലത്തിൽ ഒക്കെ പോയിട്ടു ഒക്കെ വന്നു ഇരുന്നപ്പോ അമ്മ ഈ വർഷം നിന്റെ കല്യാണം നടത്തണം എന്ന് ആണ് ജ്യോൽസ്യൻ പറയുന്നത് അത് കൊണ്ട് എന്റെ പൊന്ന് മോൻ ഒന്ന് ഈ പടം ഒക്കെ നോക്കിയേ എന്ന് പറഞ്ഞു മാട്രിമോണി ഇൽ ഉള്ള ഏതൊക്കെയോ പെൺകുട്ടികളെ കാണിച്ചു ഞാൻ അപ്പോഴേ എണീറ്റു പോയി റൂമിൽ.

അച്ഛൻ : എടി അവനു ഇപ്പൊ വേണ്ട എന്ന് അല്ലേ പിന്നെ എന്തിനു ആഹ് നിർബന്ധിക്കണേ അമ്മ : നിനകൾക്ക് അറിയാവുന്നെ അല്ലേ അവനു ഇപ്പൊ നടന്നില്ലെ പിന്നെ 30 കഴിഞ്ഞേ നടക്കൂ എന്ന് പിന്നെ അവന്റെ ദോഷങ്ങൾ ഒക്കെ. അച്ഛൻ : അത് അമ്മ : നിങ്ങൾ ഒന്ന് സംസാരിക്കു അവനോടു. അച്ഛൻ : മ്മ് സൂര്യ : ആഹാ നിങ്ങൾ എന്താ ഇവിടെ ചർച്ച അവൻ എന്തിയെ. എന്തോന്നോ ഉണ്ടല്ലോ. അമ്മ : സ്ഥിരം ഇല്ലേ അല്ലേ ഞാൻ കല്യാണ കാര്യം പറയുമ്പോ അവൻ പോകും സൂര്യ : ആന്റി അവനു ഇപ്പോ വേണ്ട എന്ന് അല്ലേ അമ്മ : ദേ ചെറുക്കാ ഒരു എണ്ണം ഞാൻ തരും എല്ലാം നിനക്കും അറിയാവുന്നെ അല്ലേ സൂര്യ : അറിയാം അച്ഛൻ : നീ വന്ന നന്നായി നിന്നെ കാണാൻ ഞാൻ ഇരുന്നേ ആണ്. സൂര്യ : എന്താ അങ്കിൾ അച്ഛൻ : നിനക്കും അവനും സാലറി കുറവ് ആണോ. സൂര്യ : എന്റെ പൊന്ന് അങ്കിൾ ഇപ്പൊ കിട്ടുന്ന തന്നെ എനിക്ക് കൂടുതൽ ആണ് അവിടത്തെ സീനിയർസ് ഇന്റെ സാലറിയേ കാട്ടി കൂടുതൽ ആഹ് എനിക്കും അവനും തരുന്നേ പിന്നെ എന്താ. അച്ഛൻ : അല്ലടാ ഞാൻ ചോദിച്ചതാ. ആഹ് പിന്നേ നീ പോയി മഹേഷിനേം ഗായത്രിയെ കൂട്ടി വാ. അവന്റെയോ എന്റെയോ കാർ എടുത്തോ. സൂര്യ : ശെരി അങ്കിൾ അമ്മ : ഡാ പിന്നെ കുറച്ചു ഡ്രസ്സ്‌ കൂടെ എടുത്തോ കുറച്ചു നാൾ ഇനി അവർ ഇവിടെ ആണ്. കേട്ടല്ലോ സൂര്യ

💬 Comments

View all comments