Chapter Title : സച്ചിനും നീരജയും [Trendy]
: കെട്ടേ
താഴെ എന്തൊക്കെ സംസാരം നടക്കുന്നു എന്ന് തോന്നുന്നു അഹ് നടക്കട്ടെ അതൊക്കെ അച്ഛൻ എന്തേലും ഒക്കെ ചെയ്യും. ഞാൻ അങ്ങനെ പാട്ട് ഒക്കെ കേട്ടു അങ്ങനെ കിടന്നു ഉറങ്ങി പോയി. വൈകിട്ട് ഒക്കെ ആയപ്പോ എണീറ്റു താഴെ വന്നപ്പോ അമ്മ പുറത്തു പോയി അച്ഛൻ മാത്രമേ ഉണ്ടായിരുന്നുള്ളു. ഞാൻ മുഖം ഒക്കെ കഴുകി വന്നപ്പോ അച്ഛൻ കട്ടൻ തന്നു.
അച്ഛൻ : ഡാ നീ ഫ്രീ ആണോ ഞാൻ : അഹ് എന്താ അച്ഛാ അച്ഛൻ : എന്നാ നമുക്ക് ഒന്ന് പുറത്തു പോകാം നീ ആഹ് കാർ എടുക്കു. ഞാൻ : അല്ല എങ്ങോട്ട് ആഹ് അച്ഛൻ : നീ വാ ഞാൻ : കാർ ഇൽ ഇരുന്നപ്പോൾ ഫുൾ ചിന്ത എന്തോ ഉണ്ടല്ലോ എന്ന് അച്ഛൻ : നീ വണ്ടി ഒരു സ്ഥലത്ത് ഒതുക്കി അങ്ങ് നിർത്ത്. ഞാൻ : വണ്ടി ഒതുക്കി നിർത്തിയപ്പോ അച്ഛൻ അങ്ങ് ഇറങ്ങി അവന്റെ ഉള്ള ഒരു കളിങ്ങിൽ ഇരുന്നു. അച്ഛൻ : ഡാ അമ്മ പറഞ്ഞ കാര്യം ഞാൻ : അച്ഛനും എന്താ ഇപ്പൊ ഇങ്ങനെ പറയണേ അച്ഛൻ : അല്ലടാ അവൾക്കു നല്ല പേടി ആണ് അവൾക്കു വിഷമവും ഇണ്ട്. നിനക്ക് എന്തേലും ആകുവോ എന്ന പേടി ആണ് ഞാൻ : എനിക്ക് എന്ത് ആകാൻ ഇതൊക്കെ ചുമ്മാതെ അല്ലേ. അച്ഛൻ : നിനക്ക് ഒന്നും ആകുന്നതു എനിക്കും അവൾക്കും ഒക്കെ സഹിക്കാൻ പോലും പറ്റില്ലടാ ഞാൻ : അയ്യേ സങ്കട പെടാൻ പറഞ്ഞെ അല്ല. ഞാൻ ഒരു കല്യാണത്തെ പറ്റി ഒന്നും ഇതുവരെ ചിന്തിച്ചിട്ട് പോലും ഇല്ല. അച്ഛൻ : നീ പേടിക്കണ്ട നിന്നെ പിടിച്ചു നാളെ കെട്ടിക്കേ ഒന്നും ഇല്ല. നിനക്ക് ഒരാളെ ഇഷ്ടം ആയിട്ടു ഏഹ് കെട്ടിക്കൂ. നിന്റെ ഇഷ്ടങ്കൽ ആണ് നമ്മുടേം. ഞാൻ : ആഹ് പക്ഷെ അച്ഛൻ : എന്താ ഒരു ഞാൻ : ഞാൻ ആരേം നോക്കി വെച്ചിട്ട് ഇല്ല. നിങ്ങൾ ആയി ഒരാളെ കണ്ടു
💬 Comments
View all comments