0%

Chapter Title : സച്ചിനും നീരജയും [Trendy]

Author : Kambikathakal Read All Parts 182

പിടിക്ക്. പക്ഷെ എനിക്ക് അവളുടെം കുടുംബത്തിന്റെ0 സാമ്പത്തികം അല്ലാഹ് വേണ്ടത് നല്ല ഒരു ഭാര്യ ആണ്. എന്റെ അച്ഛനേം അമ്മയെയും നോക്കുന്ന ഒരു നല്ല മോളെ ആണ്. അച്ഛൻ : അതൊക്കെ സെറ്റ് ആക്കാം. നീ സമ്മതിച്ചല്ലോ ഞാൻ : അച്ഛൻ പറഞ്ഞാൽ നോ എന്ന് പറയൂല്ലല്ലോ ഞാൻ അച്ഛൻ : ബാ വീട്ടിൽ പോവാം

അങ്ങനെ ഞങ്ങൾ വീട് എത്തി അച്ഛൻ അമ്മയോട് എല്ലാം പറഞ്ഞുമതി ഞാൻ സമ്മതിച്ചു എന്ന് പറഞ്ഞപ്പോ അമ്മക്ക് ഭയങ്കര സന്തോഷം ആയിരുന്നു. എന്നെ കെട്ടി പിടിച്ചു പറയുവാ നീ പറഞ്ഞ പോലെ ഓതിനെങ്ങിയ കുട്ടി എന്റെ മോന് അമ്മ കണ്ടു പിടിക്കും എന്ന്. പക്ഷെ അമ്മ ഭയകര കോൺഫിഡന്റ് ആയിരുന്നു അമ്മ ആരെയോ കണ്ടു വെച്ച പോലെ ഒരു ഫീലിംഗ്. ചിലപ്പോ എന്റെ തോന്നലുകൾ ആകും എന്ന് പറഞ്ഞു ഞാൻ അത് വിട്ടു പക്ഷെ അത് ന്റെ അച്ഛൻ ഊട്ടി ഉറപ്പിച്ചത് പിന്നെ അമ്മയോട് സംസാരിച്ചപ്പോൾ ആയിരുന്നു. അച്ഛൻ : നീ ആരേലും കണ്ടു വെച്ചിട്ട് ഉണ്ടൊ അമ്മ : നിങ്കൾക്ക് എങ്ങനെ മനസിലായി അച്ഛൻ : അറിയാല്ലോ നീ പറ അമ്മ : നിങ്ങള്ക്ക് അറിയാം അച്ഛൻ : നീരു മോൾ ആണോ അമ്മ : അതേയ് അച്ഛൻ : എടി അത് അമ്മ : അവൾ അവനെ പൊന്ന് പോലെ നോക്കും. എന്റെ ഉറ്റ കൂട്ടുകാരിയുടെ മോളെ ആണ് ഞാൻ എന്റെ മോൻ വേണ്ടി നോക്കിയേ. ജാതകം ഒക്കെ ചേരും എല്ലാം പ്രശ്നങ്ങളും തീരും അച്ഛൻ : എനിക്ക് എതിര് ഒന്നും ഇല്ല പക്ഷെ അഹ് കുട്ടീടെ അച്ഛൻ നിനക്ക് അറിയാവുന്നെ കാര്യം അല്ലേ എല്ലാം. അമ്മ : ചേട്ടാ നീരു മോൾക്ക്‌ അവനെ ഇഷ്ടം ആണ് പിന്നെ മഞ്ജുവിനും ( നീരു = നീരജ, മഞ്ജു നീരജയുടെ അമ്മ ) അച്ഛൻ : അവൻ സമ്മതിക്കില്ല അമ്മ : നിങ്ങൾ ഇങ്ങനെ പറയാതെ അച്ഛൻ : നിനക്ക് എന്റെ മോനേ അറിയതോണ്ടാ. അന്നത്തെ കാര്യങ്കൽ ഓർമ ഉണ്ടല്ലോ.

💬 Comments

View all comments