Chapter Title : സച്ചിനും നീരജയും [Trendy]
അന്ന് ഒരിക്കെ ഏഹ് അങ്ങ് പോയപ്പോ ഉണ്ടായ കാര്യങ്കൽ അമ്മ : മഞ്ജുവിന്റെ ഭർത്താവ് അങ്ങനെ ആയിപോയത് അവരടെ തെറ്റ് അല്ലല്ലോ. അവർ പാവം അല്ലേ. അച്ഛൻ : അ.......
കുറച്ചു നാൾ മുന്നേ അതായതു ഒരു വർഷം മുന്നേ അന്ന് ഒരു ദിവസം ഇവ മഞ്ജുവിന്റെ വീട്ടിൽ പോയ ദിവസം. മഞ്ജു വിന്റെ വീട് പാലക്കാട് ഒരു ഉൽ പ്രദേശത്തെ ആണ്.അവളുടെ ഭർത്താവ് വീട്ടിൽ ഒന്നും അങ്ങനെ വരാറ് ഇല്ല എവിടേലും ഒക്കെ കറങ്ങി നടക്കും വെള്ളം അടി അടി പിടി ഒക്കെ ആയി. കുറെ കച്ചറകളും ഉണ്ട്. അന്ന് സച്ചിനും സൂര്യയും കോയമ്പത്തൊരു പോയിരിക്കുവായിരുന്നു.
അന്ന് ആഹ് സംഭവം നടന്നു അവർ സംസാരിച്ചോണ്ട് വീട്ടിൽ ഇരുന്നപ്പോ മഞ്ജുവിന്റെ ഭർത്താവ് വീട്ടിൽ വന്നു നീ ഏതാവനെ ആടി വീട്ടിൽ കെട്ടി വെച്ചിട്ട് ഇരിക്കണേ എന്ന് ഒക്കെ പറഞ്ഞു പക്ഷെ രാജേന്ദ്രൻ പറഞ്ഞു നീ ഇവിടെ കിടന്നു പ്രശനം ഒന്നും ഉണ്ടാക്കാതെ പോയേ അവർ സമാധാനം ആയിട്ട് പോയെ. പക്ഷെ മഞ്ജുവിന്റെ ഭർത്താവ് ഒന്നും രണ്ടും പറഞ്ഞു അടി ഉണ്ടാക്കി രൺജിന്ദ്രനെ അടിച്ചു.
പക്ഷെ അപ്പൊ തന്നെ നാട്ടുകാർ ഒക്കെ വന്നു അങ്ങേരെ അവിടന്ന് കൊണ്ട് പോയി. പക്ഷെ രാജേന്ദ്രൻ ഒന്നും പിന്നെ മിണ്ടീല ഗീതു ന്റൊക്കെയോ കുറെ പറഞ്ഞിട്ടും ആഹ് കൊഴപ്പം ഇല്ല സാരം ഇല്ല എന്ന് ഒക്കെ പറഞ്ഞു. മഞ്ജു വന്നു ഷെമിക്കു ചേട്ടാ എന്ന് ഒക്കെ പറഞ്ഞു. അയ്യേ അത് ഒക്കെ വിട്ടേ. ഗീതു നമുക്ക് ഇറങ്ങാം. പക്ഷെ ഗീതു ഇന് സങ്കടം ആയി ഇന്നേവരെ തന്റെ ഭർത്താവിനെ ഇങ്ങനെ കണ്ടിട്ട് ഇല്ലാ. ഇത് ഒന്നും അറിയാതെ സച്ചിനും സൂര്യയും കോയമ്പത്തൂർ നിന്ന് വാരുന്ന വഴി പാലക്കാട് എത്തിയപ്പോ വിളിച്ചു.
സച്ചിൻ : ഹലോ എവിടെയാ അച്ഛൻ : ആ ആ അത് ഞങ്ങൾ പാലക്കാട് ആഹ് സച്ചിൻ : എന്തു പറ്റി എന്താ സൗണ്ട് മാറി ഇരിക്കണേ. അച്ഛൻ : ഏയ് ഒന്നുല്ലടാ നിനക്ക് തോന്നിയെ ആണ് സൂര്യ : ഡാ അല്ല
💬 Comments
View all comments