0%

Chapter Title : സച്ചുവിന്റെ പണികൾ 2 [മാൻഡ്രേക്ക്]

Author : Kambikathakal Read All Parts 9.4K

നീ എന്ന് മനസ്സാൽ ശക്കാരിച്ചു.. ഭലം ഒന്നും കണ്ടില്ല.

......

അമ്മ താഴേക്കു വിളിച്ചപ്പോൾ ഇറങ്ങി ചെന്നു.. ഭക്ഷണം കഴിക്കാൻ ആകുമെന്ന് ആണ് ഞാൻ കരുതിയത്.നല്ല വിശപ്പും ഉണ്ടായിരുന്നു. പക്ഷെ എന്നെ അന്വേഷിച്ചു ഒരു പെണ്ണ് പുറത്തു വന്നു നില്കുന്നു എന്നാണ് അമ്മ പറഞ്ഞത്.. അച്ഛൻ കണ്ണടയുടെ ഇടയിലൂടെ എന്നെ നോക്കി.. ഞാൻ ദശമൂലം ദാമു ഇടുന്ന നിഷ്കളങ്ക ഭാവം ഇട്ടു പുറത്തേക്കു നടന്നു..

ആരാണാവോ ഈ രാത്രിയിൽ എന്നെ തേടി.. ആന്റി അല്ല..ആന്റി ആണെങ്കിൽ അമ്മ ഏതോ ഒരു പെണ്ണ് എന്ന് പറയില്ല.

പുറത്തേക്കു ഇറങ്ങിയപ്പോൾ ഒരു ടോർച്ചും ആയി നില്കുന്നു, അഞ്ചു ചേച്ചി.. ഇതെന്താ കൂത്ത്..

"എന്താ ചേച്ചി " ഞാൻ ചോദിച്ചു.

"ആരാടാ അതു.." ചേച്ചി പറയും മുമ്പ് അകത്തു നിന്ന് അച്ഛൻ വിളിച്ചു ചോദിച്ചു.

"ഞാൻ അഞ്ചു.. ജൂലി ചേച്ചിയുടെ നാത്തൂൻ ആണ്. ഇവിടെ അപ്പുറത്തെ വീട് ഞങ്ങൾ വാങ്ങിയിരുന്നു.. ഇന്നാണ് ഇങ്ങോട്ടേക്ക് കേറി കൂടിയത് " ചേച്ചി നീട്ടി വിളിച്ചു പറഞ്ഞു.

ജൂലി ആന്റി എന്ന പേര് കേട്ടതും കിളി നാദം പോൽ ഉള്ള ശബ്ദവും കേട്ടു അച്ഛൻ ഇറങ്ങി വന്നു.. അല്ല,എന്റെ അല്ലേ തന്തപ്പടി.. അങ്ങനെ ആയില്ലെങ്കിലെ ഉള്ളു.. പുറത്തു നിൽക്കുന്ന സ്വപ്ന സുന്ദരിയെ അച്ഛൻ അടിമുടി നോക്കി.. കള്ള കിളവൻ.. വായി നോട്ടം ഇപ്പോളും നല്ല പോലെ ഉണ്ട്.. ഞാൻ മനസ്സിൽ ഓർത്തു. അമ്മയും പുറത്തേക്കു ഇറങ്ങിയപ്പോ അച്ഛന്റെ സ്കാനിങ് നിന്ന്.. അല്ലെങ്കിലും അച്ഛൻ ഉപദ്രവകാരി അല്ല.. ചെറിയ പഞ്ചാര അടിയും വായി നോട്ടവും ഉള്ളു.. അമ്മയെ

💬 Comments

View all comments