0%

Chapter Title : സച്ചുവിന്റെ പണികൾ 2 [മാൻഡ്രേക്ക്]

Author : Kambikathakal Read All Parts 9.4K

പേടിയും ഉണ്ട്.. അതുകൊണ്ട് ചീത്തപ്പേര് ഒന്നും ഇതുവരെ കേൾപ്പിച്ചിട്ടില്ല.. ഞാൻ ഉള്ളിൽ ചിരിച്ചു.

"എന്താ മോളെ ഈ നേരത്തു? ജൂലി പറഞ്ഞാരുന്നു മോൾ വരുന്ന കാര്യം.. ഞാൻ അതു അങ്ങ് മറന്നു പോയി " അമ്മ ചേച്ചിയെ നോക്കി പറഞ്ഞു..

"അതു ചേച്ചി, നാളെ സച്ചുവിനോട് കുറച്ചു നേരത്തെ വരുമോ എന്ന് ചോദിക്കാൻ വന്നതാ.. വൈകിട്ട് ഞാനും ജൂലി ചേച്ചിയും കൂടെ ടൗണിൽ പോകാൻ തീരുമാനിച്ചിരിക്കുവാ.. വീട്ടിലേക്കു കുറച്ചു സാധനം മേടിക്കാൻ ഉണ്ട് " അഞ്ചു ചേച്ചി കാര്യം അവതരിപ്പിച്ചു.

അമ്മ എന്റെ മുഖത്തു സംശയ ഭാവത്തിൽ നോക്കി.. ഇന്ന് അവിടെ ആയിരുന്നു എനിക്ക് പണി എന്ന് അമ്മ അറിഞ്ഞിട്ടില്ല.. ഞാൻ അമ്മയോട് കാര്യം പറഞ്ഞു. നാളെ പറമ്പ് വൃത്തി ആകാൻ സഹായിക്കാൻ ഏറ്റതും പറഞ്ഞു.

"അവൻ രാവിലെ വന്നോളും മോളെ, മോൾ ധൈര്യം ആയിട്ടു പൊയ്ക്കോ.. അല്ലെങ്കിലും നാട്ടുകാർക്ക് എങ്കിലും ഇവനെ കൊണ്ട് ഉപകാരം ഉണ്ടലോ " മാതാശ്രീ എന്നെ നോക്കി പുച്ഛിച്ചു. ഞാൻ ഇളിച്ചു കാണിച്ചു.

"സച്ചു 7 മണി ആവുമ്പോൾ വരാമോ?" അഞ്ചു ചേച്ചി എന്നോടായി ചോദിച്ചു..

"ഓഹ് വരാലോ " ഞാൻ പറഞ്ഞു.

"എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ പറഞ്ഞാ മതി കേട്ടോ, ഞങ്ങൾ ഒക്കെ ഇവിടെ ഉണ്ട് " തന്തപ്പടി ഗോൾ അടിക്കാൻ ഉള്ള ശ്രമം. അമ്മയുടെ നോട്ടത്തിൽ ആ ശ്രമം ഉപേക്ഷിച്ചു അച്ഛൻ അകത്തേക്ക് പോയി.

"നല്ല ക്ഷീണം ഞാൻ ഒന്ന് കിടക്കട്ടെ." അച്ഛൻ ആരോടോ പറഞ്ഞുകൊണ്ട് പോയി.

ഞാനും അമ്മയും ചിരിച്ചു. അതുകണ്ടു ചേച്ചിയും.

"അല്ല മോളെ ജൂലി

💬 Comments

View all comments