0%

Chapter Title : സച്ചുവിന്റെ പണികൾ 3 [മാൻഡ്രേക്ക്]

Author : kkstories Read All Parts 8.8K

രതിദേവത ആയി എനിക്ക് തോന്നി..നല്ല ഭംഗിയിൽ നല്ല ഷേപ്പിൽ ആണ് ആന്റി സാരീ ധരിച്ചു ഇരിക്കുന്നത്.. പക്ഷെ ആന്റി എന്തോ ഓർത്ത പോലെ..മുഖത്തെ ആ ശോഭ ഒരു ദേഷ്യം നിറഞ്ഞ ഭാവം ആയി മാറി പെട്ടെന്ന് തന്നെ. എനിക്ക് കാര്യം മനസിലായി..അഞ്ചു ചേച്ചിയെ കവ തുറന്നു എല്ലാം കാണിച്ചത് തന്നെ.. മനഃപൂർവം അല്ല.. എന്നാലും.. പക്ഷെ അതിനും അധികം ആയുസ് ഉണ്ടായില്ല.. ജോസഫ് ചേട്ടൻ അവിടേക്കു കടന്ന് വന്നു. ആന്റിയുടെ മുഖം ഇപ്പോൾ സങ്കടം, ഭയം, വെറുപ്പ്‌ എന്ന വികാരങ്ങളുടെ ഒരു മിസ്രിതം ആയി മാറി..

സാധങ്ങൾ ഇറക്കാൻ ആള് കടയിൽ നിന്നു തന്നെ വന്നിട്ടു ഉണ്ടെങ്കിലും ഞാൻ അവരെ സഹായിച്ചു..ആന്റിയെ ജോസഫ് എന്തോ കാര്യം ഉണ്ടെന്നും ഉടനെ തിരിച്ചു വരാമെന്നും പറഞ്ഞു വീട്ടിലേക്കു വിളിച്ചു കൊണ്ട് പോയി, അതിനു ഇടയിൽ. ആന്റി എന്നെ ദയനീയമായി നോക്കി. എനിക്ക് എന്തോ പോലെ ആയി.. എന്റെ മുഖവും വാടി. അഞ്ചു ചേച്ചിയോട് പോകുക ആണെന്ന് പോലും ആന്റി പറയാൻ നിന്നില്ല.. അഞ്ചു ചേച്ചി വീടിന്റെ അകത്തു നിന്ന് സാധനം ഇറക്കി വെക്കാൻ വന്ന ആളുകൾക്ക് നിർദ്ദേശങ്ങൾ നൽകുക ആയിരുന്നു. അവസാനം സാധനങ്ങൾ എല്ലാം വണ്ടിയിൽ നിന്നും ഇറക്കിയതിനു ശേഷം ആണ് ഞാൻ അകത്തേക്ക് കേറുന്നത്.. എന്റെ കൈയിൽ ചെറിയ ഒരു പെട്ടിയും ഉണ്ടായിരുന്നു.. റൈസ് കുക്കർ ആണെന്ന് ആണ് എന്റെ ഓർമ.

അകത്തു കയറിപ്പോൾ "സച്ചു അതു അടുക്കള വശത്തേക്കു വെക്കാം" എന്ന് പറഞ്ഞു കൊണ്ട് അഞ്ചു ചേച്ചി എന്റെ മുന്നിൽ പ്രത്യക്ഷപെട്ടു.. ചേച്ചിയെ കണ്ട ഞാൻ ഒരു

💬 Comments

View all comments