0%

Chapter Title : സച്ചുവിന്റെ പണികൾ 3 [മാൻഡ്രേക്ക്]

Author : kkstories Read All Parts 8.8K

നിമിഷം അവിടെ സ്തംഭിച്ചു നിന്നു. എന്തൊരു ചെല് ആണ്..ആദ്യമായി ചേച്ചിയെ ഞാൻ സാരിയിൽ കണ്ടു.. ജൂലി ആന്റി മനോഹരം എങ്കിൽ അഞ്ചു ചേച്ചി അതി മനോഹരം..എന്താ പറയുക.. ഒരു കാപ്പി പൊടി കളർ കോട്ടൺ സാരീ.. അതിനു കറുത്ത നിറത്തിലെ കര ആണ്.. അതു ഒതുക്കി മടക്കി ഉടുത്തിട്ടുണ്ട്..കൃത്യം ഒരു ഹൗർ ഗ്ലാസ്‌ ഷേപ്പിൽ.. എന്ന് വച്ചാൽ ചേച്ചിയുടെ ആകാര വടിവുകൾ അതെ പോലെ.. സാരീ അതിൽ ഒട്ടിച്ചു വെച്ചിരിക്കുന്നത് പോലെ..ആലില വയറു ആണ് ചേച്ചിക്ക്.. വയർ ഒന്നും പുറത്തു കാണില്ല.. പക്ഷെ ആ ഷേപ്പ് സാരിയുടെ പുറമെ അറിയാം.. മനസ്സിലായോ?? മുലയിൽ നിന്നും 'U' ഷേപ്പിൽ വന്നു പിന്നെ 'റ' ഷേപ്പ് ആകുന്ന ആകാര വടിവ്.. ചിലപ്പോൾ നമ്മൾ സ്ത്രീകളുടെ ആകാര വടിവ് കൈകൾ കൊണ്ട് കാണിക്കില്ലേ?? അതു പോലെ.. ഒരു കവിയുടെ ഭാവനയിൽ നിറയുന്ന സുന്ദരിയായ സ്ത്രീ രൂപം പോലെ..ഒന്നും കൂടെ പറഞ്ഞു തരാം.."ഉചിമൺഡേയ്' എന്ന വെട്ടയ്ക്കാരൻ എന്ന വിജയ് സിനിമയിലെ പാട്ടിൽ അനുഷ്ഖ വെള്ളത്തിൽ നിന്നും പൊങ്ങി വരുന്നത് കണ്ടിട്ടുണ്ടോ..ഒന്ന് നോക്ക്.. അപ്പോ ഉള്ള ഷേപ്പ്.. ചേച്ചി അതു പോലെ തന്നെ ആണ് കാണാനും.. കുറച്ചു കൂടുതൽ ഭംഗി ഉണ്ടെങ്കിലേ ഉള്ളു.. പക്ഷെ അതിലെ അനുഷ്കയെകാളും മുലയും ചന്തിയും കൂടുതൽ ആണ് ചേച്ചിക്ക്.. അത്രേ ഉള്ളു വ്യത്യാസം. സാധനം ഇറക്കി വെക്കാൻ വന്നവരുടെ ആവേശം ഇതിനു ആയിരുന്നു കാണണം.. ചേച്ചിയുടെ ദർശന സുഖം മാത്രം.. ഞാൻ മനസ്സിൽ ചിരിച്ചു.

ആ നിറം ഉള്ള സാരീ, ചേച്ചിയുടെ ചർമത്തിന്റെ തിളക്കം കൂട്ടുന്നത് ആയി എനിക്ക്

💬 Comments

View all comments