0%

Chapter Title : സച്ചുവിന്റെ പണികൾ 3 [മാൻഡ്രേക്ക്]

Author : kkstories Read All Parts 3153

മനസിലായി.. ചേച്ചിയുടെ കരച്ചിൽ എന്നെ സ്വപ്നലോകത്തിൽ നിന്നും ഉണർത്തി.. ഹോ ഞാൻ എന്തു അതിക്രമം ആണ് കാണിക്കാൻ പോയത്..ചേച്ചിയുടെ വയറിൽ അനുവാദം ഇല്ലാതെ ചുംബിച്ചിരുന്നെങ്കിൽ? ചേച്ചിയെ കേറി പിടിച്ചു ചേച്ചി ബഹളം ഉണ്ടാക്കിയിരുന്നെകിൽ? അതോടെ തീർന്നേനെ സച്ചു എന്ന പകൽ മാന്യൻ..എന്തായാലും ചേച്ചി കണ്ടിട്ടില്ല.. രക്ഷപെട്ടു.

ഞാൻ വെറുതെ ചേച്ചിയെ കളിയാക്കുന്ന പോലെ ചിരിച്ചു.. ചേച്ചി ചുണ്ട് കൂർപ്പിച്ചു എന്നെ നോക്കി.. ഈശ്വരാ എന്റെ നോട്ടം ചുണ്ടിലേക്കു പോകുന്നു.. തിളങ്ങുന്ന ചുണ്ടുകൾ. ഞാൻ വീണ്ടും എന്റെ ചിന്തകൾക്ക് ചങ്ങല ഇടാൻ ശ്രമിച്ചു.

"സച്ചു, മരുന്ന് ഉണ്ടാക്കിയോടാ?" ചേച്ചി അതു ചോദിക്കുമ്പോൾ ചേച്ചിയുടെ മുഖത്തു ചമ്മൽ കാണാം.

"ഉണ്ടാക്കിയില്ല ചേച്ചി.. അതിനു വേണ്ടതൊക്കെ സംഘടിപ്പിച്ചു ഫ്രിഡ്ജിൽ വച്ചിട്ടുണ്ട്.. അരച്ചാൽ മാത്രം മതി.. ഞാൻ അരച്ച് കൊണ്ട് വരാം" ഞാൻ ഇത് പറയുമ്പോൾ എന്റെ മനസ്സിൽ പല കണക്കു കൂട്ടലുകൾ നടന്നു.. നിങ്ങൾക്കു ഊഹിക്കാമല്ലോ..ഒരു എണ്ണതോണി സെറ്റപ്പ്..!!

"വേണ്ട സച്ചു നീ കൊണ്ട് വന്നാൽ മതി.. ഞാൻ അരച്ചോളാം.. എങ്ങനെയാ ഇടേണ്ടത് എന്ന് പറഞ്ഞു തന്നാൽ മതി നീ" ചേച്ചി ആ പറഞ്ഞത് എനിക്ക് സങ്കടമോ നിരാശയോ ആയി.. പക്ഷെ ഞാൻ അതു മുഖത്തു കാണിച്ചില്ല.

"ചേച്ചി അതു സൂക്ഷിച്ചു ഇടണം.. ഉറുമ്പ് കടിച്ച സ്ഥലത്തും നീര് വച്ചിരിക്കുന്ന സ്ഥലത്തും മാത്രമേ ഇടാവു.. മറ്റു സ്ഥലങ്ങളിൽ പുരട്ടിയാൽ ചൊറിയും." ഞാൻ ചേച്ചിയെ പേടിപ്പിച്ചു നോക്കി.. ചേച്ചി ചൊറിയും എന്ന് പേടിച്ചു അവസാനം എന്നോട് ഇട്ടു തരാൻ പറയണം...അതാണ് എന്റെ ഉദ്ദേശം. കാമം കേറി ലഭിക്കുന്ന കുരുട്ടു ബുദ്ധി.

"അങ്ങനെ ആണോ.. ശരി.. കുഴപ്പമില്ല.. ഞാൻ ശ്രദ്ധിച്ചോളാം" ചേച്ചി എന്റെ ആഗ്രഹം എന്ന ഗോൾ പോസ്റ്റിനു എതിരെ വീണ്ടും ഒരു ഗോൾ അടിച്ചു.

"മ്മ് ചേച്ചിയുടെ അവിടെ ആയതു കൊണ്ട് അറിയാതെ പോലും കാലു തമ്മിൽ അടുപ്പിക്കരുത്.. അടുപ്പിച്ചാൽ മറ്റു ഭാഗങ്ങളിലും ആകും.. അതു പ്രശ്നം ആകും.. വേണേൽ ജൂലി ആന്റിയോട് ഇട്ടു തരാൻ പറ. മരുന്ന് ഉണങ്ങുന്ന വരെ ചേച്ചി കാലു അടുപ്പിക്കാതെ ആന്റി നോക്കും" എന്റെ അവസരം എന്തായാലും പോയി..

💬 Comments

View all comments