0%

Chapter Title : സച്ചുവിന്റെ പണികൾ 3 [മാൻഡ്രേക്ക്]

Author : kkstories Read All Parts 8.8K

ഒരു സ്വർണ താലി മാലയും സ്വർണ കൊലുസ്സും ഈ വെള്ളി അരഞ്ഞാണവും മാത്രം ഇട്ടു മുന്നിൽ നിന്നാൽ?? ഓർത്തു നോക്കി, എനിക്ക് കമ്പി ആയി. അതു എന്റെ പാന്റിൽ ഒരു മുഴ ആയി തീർന്നു.

എന്റെ മുഖം ചേച്ചിയുടെ വയറിന്റെ ആ വശത്തേക്കു, പുറത്തേക്കു തല ഇട്ടിരിക്കുന്ന വെള്ളികെട്ടനിലേക്കു പതിയെ അടുത്തു.. എന്റെ വിറക്കുന്ന ചുണ്ട് ചേച്ചിയുടെ വയറിൽ മുട്ടുന്നതിനു മുമ്പ് ചേച്ചി പെട്ടി മുകളിൽ വച്ചിട്ട് താഴേക്കു എടുത്തു ചാടി.. ആഹ്ഹ് ചേച്ചി ഒരു ശബ്ദം ഉണ്ടാക്കി.. ഉറുമ്പ് കടിച്ചത് വീണ്ടും താങ്ങി.. എനിക്ക് അതു ചേച്ചിയുടെ കാലു രണ്ടും കൂട്ടി പിടിച്ചു നിൽക്കുന്ന നിൽപ്പിൽ നിന്നും മനസിലായി.. ചേച്ചിയുടെ കരച്ചിൽ എന്നെ സ്വപ്നലോകത്തിൽ നിന്നും ഉണർത്തി.. ഹോ ഞാൻ എന്തു അതിക്രമം ആണ് കാണിക്കാൻ പോയത്..ചേച്ചിയുടെ വയറിൽ അനുവാദം ഇല്ലാതെ ചുംബിച്ചിരുന്നെങ്കിൽ? ചേച്ചിയെ കേറി പിടിച്ചു ചേച്ചി ബഹളം ഉണ്ടാക്കിയിരുന്നെകിൽ? അതോടെ തീർന്നേനെ സച്ചു എന്ന പകൽ മാന്യൻ..എന്തായാലും ചേച്ചി കണ്ടിട്ടില്ല.. രക്ഷപെട്ടു.

ഞാൻ വെറുതെ ചേച്ചിയെ കളിയാക്കുന്ന പോലെ ചിരിച്ചു.. ചേച്ചി ചുണ്ട് കൂർപ്പിച്ചു എന്നെ നോക്കി.. ഈശ്വരാ എന്റെ നോട്ടം ചുണ്ടിലേക്കു പോകുന്നു.. തിളങ്ങുന്ന ചുണ്ടുകൾ. ഞാൻ വീണ്ടും എന്റെ ചിന്തകൾക്ക് ചങ്ങല ഇടാൻ ശ്രമിച്ചു.

"സച്ചു, മരുന്ന് ഉണ്ടാക്കിയോടാ?" ചേച്ചി അതു ചോദിക്കുമ്പോൾ ചേച്ചിയുടെ മുഖത്തു ചമ്മൽ കാണാം.

"ഉണ്ടാക്കിയില്ല ചേച്ചി.. അതിനു വേണ്ടതൊക്കെ സംഘടിപ്പിച്ചു ഫ്രിഡ്ജിൽ വച്ചിട്ടുണ്ട്.. അരച്ചാൽ മാത്രം മതി.. ഞാൻ അരച്ച് കൊണ്ട് വരാം" ഞാൻ ഇത് പറയുമ്പോൾ എന്റെ മനസ്സിൽ പല കണക്കു കൂട്ടലുകൾ

💬 Comments

View all comments