Chapter Title : സച്ചുവിന്റെ പണികൾ 3 [മാൻഡ്രേക്ക്]
നടന്നു.. നിങ്ങൾക്കു ഊഹിക്കാമല്ലോ..ഒരു എണ്ണതോണി സെറ്റപ്പ്..!!
"വേണ്ട സച്ചു നീ കൊണ്ട് വന്നാൽ മതി.. ഞാൻ അരച്ചോളാം.. എങ്ങനെയാ ഇടേണ്ടത് എന്ന് പറഞ്ഞു തന്നാൽ മതി നീ" ചേച്ചി ആ പറഞ്ഞത് എനിക്ക് സങ്കടമോ നിരാശയോ ആയി.. പക്ഷെ ഞാൻ അതു മുഖത്തു കാണിച്ചില്ല.
"ചേച്ചി അതു സൂക്ഷിച്ചു ഇടണം.. ഉറുമ്പ് കടിച്ച സ്ഥലത്തും നീര് വച്ചിരിക്കുന്ന സ്ഥലത്തും മാത്രമേ ഇടാവു.. മറ്റു സ്ഥലങ്ങളിൽ പുരട്ടിയാൽ ചൊറിയും." ഞാൻ ചേച്ചിയെ പേടിപ്പിച്ചു നോക്കി.. ചേച്ചി ചൊറിയും എന്ന് പേടിച്ചു അവസാനം എന്നോട് ഇട്ടു തരാൻ പറയണം...അതാണ് എന്റെ ഉദ്ദേശം. കാമം കേറി ലഭിക്കുന്ന കുരുട്ടു ബുദ്ധി.
"അങ്ങനെ ആണോ.. ശരി.. കുഴപ്പമില്ല.. ഞാൻ ശ്രദ്ധിച്ചോളാം" ചേച്ചി എന്റെ ആഗ്രഹം എന്ന ഗോൾ പോസ്റ്റിനു എതിരെ വീണ്ടും ഒരു ഗോൾ അടിച്ചു.
"മ്മ് ചേച്ചിയുടെ അവിടെ ആയതു കൊണ്ട് അറിയാതെ പോലും കാലു തമ്മിൽ അടുപ്പിക്കരുത്.. അടുപ്പിച്ചാൽ മറ്റു ഭാഗങ്ങളിലും ആകും.. അതു പ്രശ്നം ആകും.. വേണേൽ ജൂലി ആന്റിയോട് ഇട്ടു തരാൻ പറ. മരുന്ന് ഉണങ്ങുന്ന വരെ ചേച്ചി കാലു അടുപ്പിക്കാതെ ആന്റി നോക്കും" എന്റെ അവസരം എന്തായാലും പോയി.. എന്നാ പിന്നെ ന്യായം ആയ ഒരു പ്രതിവിധി നൽകാം എന്ന ചിന്തയിൽ ഞാൻ ചേച്ചിയോട് പറഞ്ഞു.
"അയ്യേ ജൂലി ചേച്ചിയോ.. പേടിച്ചിട്ടാ അന്ന് ഞാൻ ചേച്ചിയെ കാണിച്ചത് തന്നെ.." അഞ്ചു ചേച്ചിയുടെ പെട്ടെന്ന് ഉള്ള മറുപടി.
"എന്നാ പിന്നെ ഞാൻ സഹായിച്ചാലോ?" ചോദിച്ചു പോയി ഞാൻ.. അത്രക്ക് ആഗ്രഹം ഉണ്ടായിരുന്നു.. ഒന്ന് കാണാൻ.. ആ സ്വർഗവാതിൽ..
💬 Comments
View all comments