0%

Chapter Title : സച്ചുവിന്റെ പണികൾ 3 [മാൻഡ്രേക്ക്]

Author : kkstories Read All Parts 8.8K

ഇട്ടു കഷ്ടപ്പെടേണ്ട, ഞാൻ തന്നെ ഇട്ടു തരാന് പറഞ്ഞപ്പോ അതും പറ്റില്ല.. ഒറ്റക് ചെയ്തോളാം.. ആരും സഹായിക്കേണ്ടന്നു എന്നൊക്കെ! ഒറ്റക് എന്തിനാ ഇതും പൊക്കി കൊണ്ടു പോയി നടു വെട്ടിക്കുന്നത്.. എന്തൊരു വാശിയാ ഇത്.." ഒറ്റ ശ്വാസത്തിൽ വായിൽ തോന്നിയത് ഒക്കെ ഞാൻ പറഞ്ഞു. ചേച്ചി ഞാൻ എന്തു തേങ്ങയാ ഈ പറയുന്നത് എന്ന് ആലോചിച്ചു വാ പൊളിച്ചു നിന്നു..

"ഹഹ അത്രേ ഉള്ളോ? നീ എന്തിനാടി എന്റെ കൊച്ചിനോട് ഇങ്ങനെ വഴക് ഉണ്ടാകുന്നെ.. അവൻ തന്നെ എടുത്തു ഇട്ടു തന്നാൽ എന്താ? നിനക്കും അതല്ലേ സുഖം? " ആന്റി എന്നെ അടുത്തേക് അടുപ്പിച്ചു ആന്റിയുടെ കൈ കൊണ്ട് എന്നെ വട്ടം പിടിച്ചു ആണ് അതു പറഞ്ഞത്.. മറ്റു രണ്ടു പേരും കാണാതെ എന്റെ കയ്യിൽ വളരെ പതിയെ ഞെക്കി കൊണ്ടു ജൂലി ആന്റി നിന്നു.. അഞ്ചു ചേച്ചിക്ക് ഇതൊക്കെ കേട്ട് ഇനി എന്തു പറയും എന്ന് ആയി പോയി. ആ നിൽപ്പ് കണ്ടാൽ അറിയാം. കുറച്ചൊക്കെ ഞാൻ പറഞ്ഞതിൽ ഉള്ള മറ്റൊരു അർത്ഥം ചേച്ചിക്ക് മനസിലായി കാണണം.

"ഹാ എന്നാ അവൻ തന്നെ ഇടട്ടെ എവിടെ ആണെന് വച്ചാൽ അവന്റെ ഇഷ്ടം പോലെ.." ചേച്ചി ഒഴുകൻ മട്ടിൽ ആരോടോ പറഞ്ഞു.

"ശരിക്കും??" എനിക്ക് സംശയം..ചേച്ചി ഉദ്ദേശിച്ചത് മറ്റേതു ആണോ? മരുന്ന് ഇടുന്ന കാര്യം!

"കസേര മാത്രം " എന്നെ കണ്ണ് ഉരുട്ടി ഇരുത്തി നോക്കി കൊണ്ടു ചേച്ചി പറഞ്ഞു. എനിക്ക് വീണ്ടും നിരാശ ആയി.

"എന്നിട്ട് ഒരു കാര്യം കൂടെ ചെയ്യുമോ നീ?" ചേച്ചി എന്നെ

💬 Comments

View all comments