0%

Chapter Title : സച്ചുവിന്റെ പണികൾ 3 [മാൻഡ്രേക്ക്]

Author : kkstories Read All Parts 8.8K

നോക്കി ചോദിച്ചപ്പോൾ എന്റെ മനസ്സിൽ വീണ്ടും പ്രതീക്ഷകൾ മൊട്ടു ഇട്ടു.

"ആ റൂമിൽ ഒന്ന് കർട്ടൻ ഇടാമോ..അതിനു ഉള്ള തുണി ബെഡിൽ മടക്കി വച്ചിട്ടുണ്ട്" വീണ്ടും എന്റെ പ്രതീക്ഷകളിൽ വെള്ളം കോരി ഒഴിച്ചു കൊണ്ടു ചേച്ചി പറഞ്ഞു.. ഞാൻ ആന്റിയെ നോക്കി... ആന്റി ചെയ്തു കൊടുക്കു എന്ന് കണ്ണുകൾ കൊണ്ട് ആഗ്യം കാട്ടി..ആന്റി പറഞ്ഞത് കൊണ്ടു മാത്രം ചെയ്യാം എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ കർട്ടൻ ഇടാൻ ചേച്ചിയുടെ മുറിയിൽ കയറി.

ഞാൻ മുറിയിൽ പോയി കർട്ടൻ എടുത്തു പോളിൽ കയറ്റി..ജോസഫ് കുണ്ടൻ എന്നെ സഹായിക്കാൻ ഒന്നും വന്നില്ല..ഈ സമയം ചേച്ചി വന്നു അതു ഇട്ടതിനു ശേഷം ഞാൻ പോയി ആന്റിയും ജോസഫ് ചേട്ടനും കാണാതെ ആ മരുന്ന് എടുത്തു തരണമെന്നും അവർ പോയി കഴിയുമ്പോൾ ചേച്ചി തനിയെ അരച്ച് ഇട്ടോളാം എന്നും പറഞ്ഞു. ഒരു പുച്ഛം നിറഞ്ഞ ചിരി ചേച്ചിയുടെ മുഖത്തു ഉണ്ടായിരുന്നോ? ചേച്ചി അതിനു ശേഷം പുറത്തു പോയി ജോസഫ് ആയിട്ടും ജൂലി ആന്റി ആയിട്ടും സംസാരം ആയി.. വീട്ടിലെ കാര്യം.. ജോസഫ് ചേട്ടന്റെ ബസ് യാത്ര.. നാട്ടിലെ കാര്യം.. അങ്ങനെ പലതും .

മൈര് എനിക്ക് ആകെ നിരാശയും പിന്നെ എന്തിനോ ദേഷ്യവും.. നിന്നെ കാണിക്കില്ല, അതിനു വെച്ച വെള്ളം അങ്ങ് വാങ്ങി വച്ചേക്കു എന്ന് പറയാതെ പറഞ്ഞു ചേച്ചി പുച്ഛിച്ചു ചിരിച്ചത് കൊണ്ട് ആണോ? അറിയില്ല. എന്തൊക്കെ ആഗ്രഹങ്ങൾ ആയിരുന്നു.. ചേച്ചി ഇട്ടു തരാൻ പറയുന്നു.. ഞാൻ തടവുന്നു.. അങ്ങനെ കേറി കേറി.. കോപ്പ്.. നിങ്ങളും അതു പ്രദീക്ഷിച്ചില്ലേ?? സത്യം പറയണം..

💬 Comments

View all comments