0%

Chapter Title : സച്ചുവിന്റെ പണികൾ 3 [മാൻഡ്രേക്ക്]

Author : kkstories Read All Parts 8.6K

നാട്ടിൽ ഉള്ള സകല സ്ത്രീകളെ കുറിച്ചും അവരാതം പറയണം..ഇടക് കള്ള് മൂക്കുമ്പോ സ്വന്തം ഭാര്യയെ വർണിച്ചു കൂടെ ഉള്ള ചെക്കന്മാർക് വാണം അടിക്കാൻ ഉള്ള വിഷയം ആയിട്ടു ഇട്ടു കൊടുക്കുന്ന ഒരു മൈരൻ.

പക്ഷെ സ്വന്തം ഭാര്യയുടെ കാര്യവും ജൂലി ആന്റിയുടെ കാര്യവും എന്റെ മുന്നിൽ വച്ചു പറയില്ല.. അതിന്റെ പേരിൽ ഞങ്ങൾ കുറച്ചു വട്ടം തർക്കത്തിൽ ആയിട്ടുണ്ട്. എനിക്ക് അതു ഒട്ടും ഇഷ്ടം അല്ലായിരുന്നു.. ഇത് ഒഴിച്ചാൽ ആൾ സൂപ്പർ ആണ്..എന്ന് വച്ചാൽ നമ്മുടെ ഇടയിൽ മറ്റു പ്രശ്നങ്ങൾ ഒന്നുമില്ല.

അഞ്ചു ചേച്ചിയോ ജൂലി ആന്റിയോ ആകുമെന്ന് ഓർത്തു ഉറക്കത്തിൽ നിന്നും ചാടി എണീറ്റ എനിക്ക് ദേഷ്യം ആണ് വന്നത്..

"ഇല്ലെടോ.. എനിക്ക് നല്ല സുഖമില്ല.. അടുത്ത ദിവസം കൂടാം.. ഇന്ന് ഇനി ഇല്ല " ഞാൻ താല്പര്യം ഇല്ലാത്ത പോലെ പറഞ്ഞു..

"എടാ നമ്മുടെ നാട്ടിലെ ഒരു പെണ്ണിന്റെ ബിറ്റ് ഇറങ്ങിയിട്ടുണ്ട്.. നീ വാ.. ഞാൻ തരാം.." ഞങ്ങൾ കൂട്ടുകാർ നല്ല തുണ്ട് കിട്ടുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും അയക്കുമായിരുന്നു.. അതു വച്ചു എന്നെ വരുത്തിക്കാൻ നോക്കുക ആണ് മാധവൻ.

"അതു ഏത് പെണ്ണ്..?"സ്വന്തം നാട്ടിൽ ഉള്ള പെണ്ണിന്റെ ബിറ്റ് എന്ന് കേട്ടപ്പോൾ ഞാൻ തല ഉയർത്തി.. ആരാണെന്നു അറിയാൻ ഒരു തോര..

"അതു അറിയില്ല..മുഖം മറച്ചു ഇരിക്കുവാ.. കഴുത്തിനു താഴെ മാത്രം ഉള്ളു" മാധവൻ ഫോണിൽ കൂടെ കോണക്കുന്നു.

"പിന്നെ നമ്മുടെ നാട്ടിലെ പെണ്ണ് എന്ന് പറഞ്ഞതോ..തന്നോട് ആരു പറഞ്ഞു? അതോ തനിക് വട്ടാണോ?" എനിക്ക് അരിശം കേറി.

"അതല്ല മുത്തേ, നമ്മുടെ നാട്ടിലെ

💬 Comments

View all comments