Chapter Title : സച്ചുവിന്റെ പണികൾ 3 [മാൻഡ്രേക്ക്]
മണി ആറു ആയിട്ടേ ഉള്ളു.. എന്നാ പിന്നെ കുറച്ചു നേരം ടീവി കാണാം.. ഉറക്കം എന്തായാലും പോയി.. ഞാൻ താഴെ പോയി ടീവി വച്ചു ഇരുന്നു.. പുറത്തു പോയാ മതിയാരുന്നു.. ഇതിപ്പോ ടീവിയിൽ മൊത്തം സീരിയൽ മാത്രം ഉള്ളു. പോയാലോ..?വേണ്ട.. പോയാൽ അഞ്ചു ചേച്ചി വിളിക്കുമ്പോൾ അങ്ങോട്ടു ചെല്ലാൻ പറ്റില്ല.. പറ്റുമെങ്കിൽ ജൂലി ആന്റി ആയിട്ടു ഉച്ചക്ക് നടന്നതിന്റെ ബാക്കി തീർക്കണം.. ഇവിടെ തന്നെ ഇരിക്കാം.
കാത്തിരിപ്പു തുടങ്ങി ഒത്തിരി നേരം ആയി.. അനക്കം ഒന്നും ഇല്ല..അപ്പോഴേക്കും അമ്മയും അച്ഛനും വരാൻ നേരമായി..
ഒന്ന് മൂത്രം ഒഴിക്കാൻ ബാത്‌റൂമിൽ പോയപ്പോ ആണ് അതു ഓർത്തത്.. ഇപ്പോളും ജൂലി ആന്റിയുടെ പാന്റി ഇട്ടാണ് നടപ്പ്.. ഞാൻ മൂത്രം ഒഴിച്ചു മുകളിൽ പോയി ഒരു നിക്കർ ഷഡ്ഢി എടുത്തു ഇട്ടു.. ജൂലി ആന്റിയുടെ പാന്റി ഞാൻ ആരും കാണാതെ എന്റെ ഷെൽഫിലെ തുണികൾക്കു ഇടയിൽ തിരുകി. അപ്പോളേക്കും അച്ഛനും അമ്മയും വരുന്ന ശബ്ദം.. ഞാൻ ട്രാക്ക് പാന്റ് വലിച്ചു കയറ്റി താഴെ പോയി ഇരുന്നു.. അവർ വന്നപ്പോൾ ഞാൻ ടീവി കണ്ടോണ്ടു ഇരിക്കുന്നു.
അച്ഛൻ വന്നു റിമോട്ട് എടുത്തു ന്യൂസ് ചാനൽ വച്ചു.. എന്നോട് ചാനൽ മാറ്റിക്കോട്ടെ എന്ന് ചോദിക്കുക പോലും ചെയ്തില്ല.. എനിക്ക് വീട്ടിൽ അച്ഛൻ തരുന്ന വില നിങ്ങൾക്കു മനസിലായി കാണുമല്ലോ? പിന്നെ അച്ഛന്റെ കാര്യം..ആശാന് അടുപ്പിലും ആവാമല്ലോ.. ആഹ് പോട്ടെ.. ഞാൻ ടീവി ഇപ്പോൾ വച്ചതു അല്ലേ ഉള്ളു.. അങ്ങേരു എന്തെങ്കിലും കാണിക്കട്ടെ എന്ന് വിചാരിച്ചു ഞാൻ പതിയെ മുറ്റത്തേക്കു ഇറങ്ങി..പുറത്തു ഇരുട്ടു കയറി വന്നു തുടങ്ങുന്നു..വെറുതെ ജൂലി ആന്റിയുടെ വീടിന്റെ വശത്തേക്കു നോക്കിയപ്പോൾ അവിടെ പുറത്തു ലൈറ്റ് ഉണ്ട്.. അവര് വന്നോ? എന്നെ എന്താ വിളിക്കാഞ്ഞത്..?
സംശയം തോന്നിയ ഞാൻ അവിടെ പോയി നോക്കാമെന്നു വിചാരിച്ചതും പുറത്തു ഒരു ആൾ രൂപം തെളിഞ്ഞു.. ആന്റിയുടെ സിറ്റ് ഔട്ടിൽ..ഇതാര്? ആ രൂപം വെട്ടത്തേക്കു, പുറത്തെ ബൽബിന്റെ അടുത്തേക് വന്നപ്പോൾ മനസിലായി ആരാണെന്നു.. കുണ്ടൻ ജോസഫ്.. മൈരൻ വന്നോ? ശോ..!!
അയാൾ എന്നെയും അവിടെ നിന്നു കണ്ടു.. ഹായ്.. പുള്ളി കൈ പൊക്കി കാണിച്ചു.. ഞാനും തിരിച്ചു ഹായ് കാണിച്ചു... എന്നാലും എന്റെ മനസ്സിൽ "തന്റെ വിളച്ചിൽ ഒക്കെ കയ്യിൽ വച്ചാൽ മതി" എന്നാണ് പറഞ്ഞത്..
ഓഹ് മൈര്.. അങ്ങേരു ഇങ്ങോട്ടേക്ക് ആണലോ വരുന്നത്..! അതുവരെ ജോസഫ് ചേട്ടൻ,എനിക്ക് വളരെ ബഹുമാനം
💬 Comments
View all comments