0%

Chapter Title : സച്ചുവിന്റെ പണികൾ 3 [മാൻഡ്രേക്ക്]

Author : kkstories Read All Parts 8.6K

മണി ആറു ആയിട്ടേ ഉള്ളു.. എന്നാ പിന്നെ കുറച്ചു നേരം ടീവി കാണാം.. ഉറക്കം എന്തായാലും പോയി.. ഞാൻ താഴെ പോയി ടീവി വച്ചു ഇരുന്നു.. പുറത്തു പോയാ മതിയാരുന്നു.. ഇതിപ്പോ ടീവിയിൽ മൊത്തം സീരിയൽ മാത്രം ഉള്ളു. പോയാലോ..?വേണ്ട.. പോയാൽ അഞ്ചു ചേച്ചി വിളിക്കുമ്പോൾ അങ്ങോട്ടു ചെല്ലാൻ പറ്റില്ല.. പറ്റുമെങ്കിൽ ജൂലി ആന്റി ആയിട്ടു ഉച്ചക്ക് നടന്നതിന്റെ ബാക്കി തീർക്കണം.. ഇവിടെ തന്നെ ഇരിക്കാം.

കാത്തിരിപ്പു തുടങ്ങി ഒത്തിരി നേരം ആയി.. അനക്കം ഒന്നും ഇല്ല..അപ്പോഴേക്കും അമ്മയും അച്ഛനും വരാൻ നേരമായി..

ഒന്ന് മൂത്രം ഒഴിക്കാൻ ബാത്‌റൂമിൽ പോയപ്പോ ആണ് അതു ഓർത്തത്‌.. ഇപ്പോളും ജൂലി ആന്റിയുടെ പാന്റി ഇട്ടാണ് നടപ്പ്.. ഞാൻ മൂത്രം ഒഴിച്ചു മുകളിൽ പോയി ഒരു നിക്കർ ഷഡ്ഢി എടുത്തു ഇട്ടു.. ജൂലി ആന്റിയുടെ പാന്റി ഞാൻ ആരും കാണാതെ എന്റെ ഷെൽഫിലെ തുണികൾക്കു ഇടയിൽ തിരുകി. അപ്പോളേക്കും അച്ഛനും അമ്മയും വരുന്ന ശബ്ദം.. ഞാൻ ട്രാക്ക് പാന്റ് വലിച്ചു കയറ്റി താഴെ പോയി ഇരുന്നു.. അവർ വന്നപ്പോൾ ഞാൻ ടീവി കണ്ടോണ്ടു ഇരിക്കുന്നു.

അച്ഛൻ വന്നു റിമോട്ട് എടുത്തു ന്യൂസ്‌ ചാനൽ വച്ചു.. എന്നോട് ചാനൽ മാറ്റിക്കോട്ടെ എന്ന് ചോദിക്കുക പോലും ചെയ്തില്ല.. എനിക്ക് വീട്ടിൽ അച്ഛൻ തരുന്ന വില നിങ്ങൾക്കു മനസിലായി കാണുമല്ലോ? പിന്നെ അച്ഛന്റെ കാര്യം..ആശാന് അടുപ്പിലും ആവാമല്ലോ.. ആഹ് പോട്ടെ.. ഞാൻ ടീവി ഇപ്പോൾ വച്ചതു അല്ലേ ഉള്ളു.. അങ്ങേരു എന്തെങ്കിലും കാണിക്കട്ടെ എന്ന് വിചാരിച്ചു ഞാൻ പതിയെ മുറ്റത്തേക്കു ഇറങ്ങി..പുറത്തു ഇരുട്ടു കയറി വന്നു

💬 Comments

View all comments