0%

Chapter Title : സച്ചുവിന്റെ പണികൾ 3 [മാൻഡ്രേക്ക്]

Author : kkstories Read All Parts 8.8K

എന്ന് വിചാരിക്കേണ്ട.." എങ്ങലും ദേഷ്യവും കലർന്ന ജൂലി ആന്റിയുടെ ശബ്ദം.

"എടി കൂതിച്ചി ഞാൻ പറയുന്നത് കേട്ടില്ല എങ്കിൽ നീ കണ്ടവന്മാരെ വിളിച്ചു കയറ്റി ഉണ്ടായതാ നിന്റെ പുന്നാര മോൾ എന്ന് ഞാൻ നാട്ടുകാരോട് വിളിച്ചു പറയും" ജോസെഫിന്റെ ഭീഷണി.

"താൻ പറഞ്ഞോടോ.. തന്നോട് ഞാൻ പല വട്ടം പറഞ്ഞു മെറിൻ എങ്ങനെയാ ഉണ്ടായതെന്നു.. തനിക് അതു വിശ്വസിക്കാൻ പറ്റില്ല എങ്കിൽ വേണ്ടടോ.. താൻ നാട്ടുകാരോട് പറഞ്ഞോ.. ഞാൻ DNA ടെസ്റ്റ്‌ എടുത്തു കാണിക്കും.. അത്രേ ഉള്ളു" ആന്റി നിന്നു ചീറുക ആണ്..

"നീ കാണിക്കുമെടി.. നീ നാട്ടുകാരെ പലതും കാണിക്കും.. നിനക്ക് ഇപ്പോൾ ഏതോ ഒരുത്തന്റെ അണ്ടി കിട്ടിയതിന്റെ ഹുംകാ.. എനിക്ക് അറിയാം.." ജോസെഫിന്റെ നാവു കുഴയുന്നുണ്ട്..

കള്ള കുണ്ടൻ കള്ള് കുടിച്ചു എന്റെ ജൂലി ആന്റിയെ വീണ്ടും ശിഖണ്ഡി ആകാൻ നോക്കുവാ.. കേറി അവനെ അങ്ങ് ഇടിച്ചാലോ.. വേണ്ട.. ഈ സമയത്തു ചെയ്താൽ എല്ലാവർക്കും പ്രശ്നമാ.. ഞാൻ കൈ ചുരുട്ടി അവിടെ നിന്നു..

"ആഹ് കിട്ടി.. നല്ല ഒരു ആണിനെ.. നിങ്ങളെ പോലെ അഭിനയിച്ചു നടക്കുന്നവൻ അല്ല.. ഒത്ത ഒരു ആണു.. പെണ്ണിന്റെ മനസ്സ് അറിയുന്നവനെ.. നിങ്ങൾക് എന്തെങ്കിലും പ്രശ്നം ഉണ്ടോ?" ജൂലി ആന്റി കുറച്ചൂടെ ശബ്ദത്തിൽ പറഞ്ഞു.. ആദ്യമായി അവരുടെ വീടിനു വെളിയിലേക്ക് വരുന്ന ശബ്ദം.. അച്ഛനും അമ്മയും ഇത് കേട്ട് എഴുനേൽക്കുമോ?? ഞാൻ ഒന്ന് പേടിച്ചു.

"നീ എന്തു വേണമെങ്കിലും കാണിക്കേടി.. വേണമെങ്കിൽ നീ ഈ പഞ്ചായത്തിൽ ഉള്ള എല്ലാത്തിനെയും വിളിച്ചു കയറ്റിക്കൊ.. പക്ഷെ എന്റെ പേര്.. അതിനു എന്തെങ്കിലും ദോഷം

💬 Comments

View all comments