Chapter Title : സച്ചുവിന്റെ പണികൾ 3 [മാൻഡ്രേക്ക്]
പറ്റിയാൽ നിന്നെയും കൊല്ലും നിന്റെ മകളെയും കൊല്ലും.. കേട്ടോടി തേവിടിച്ചി.." കുറച്ചു നേരം ജോസഫ് മിണ്ടിയില്ല.. ആന്റിയും ഒന്നും പറഞ്ഞില്ല..
"ഞാൻ ഇനി നിന്നെ തൊടില്ല.. നിനക്ക് നിന്റെ വഴി എനിക്ക് എന്റെ വഴി.. ഞാൻ എന്റെ പേര് നോക്കും ,നീയും എന്റെ പേര് നോക്കും..!!! നിനക്ക് എന്തു വേണമെങ്കിലും ആകാം.. ഒരു കുഞ്ഞു പോലും അറിയരുത്.. അറിഞ്ഞാൽ..." ജോസഫ് മദ്യ ലഹരിയിൽ എന്തോ പറഞ്ഞു വന്നത് നിർത്തി.
കതകു അടയുന്ന ശബ്ദം കേട്ടു..പിന്നെ ആന്റി പൊട്ടി പൊട്ടി കരയുന്നത്.. എന്റെയും കണ്ണ് നിറഞ്ഞു.. കുറച്ചു നേരം അവിടെ നിന്നു.. ആന്റിയുടെ ശബ്ദം ഇല്ലാതെ ആയപ്പോൾ ഞാൻ അവിടെ നിന്നും എന്റെ വീട്ടിൽ വന്നു.. കതകു അടച്ചു അടുക്കളയിലൂടെ നടന്നു മുകളിൽ എന്റെ മുറിയിൽ കയറി. കട്ടിലിൽ പോയി ഇരുന്നു..എനിക്ക് എന്തെക്കെയോ മനസ്സിൽ കിടന്നു കുത്തി.. ഞാൻ കാണിച്ചു കൂട്ടുന്നത് എല്ലാം തെറ്റിന് മുകളിൽ തെറ്റുകൾ എന്ന പോലെ.. എന്റെ മാത്രം ആണെന്ന് പറഞ്ഞ ജൂലി ആന്റി മാത്രം പോരെ എനിക്ക്?? ഇപ്പോൾ ഞാൻ കാണിച്ചത് ഒക്കെ ശരി ആണോ?
ഞാൻ ഫോൺ എടുത്തു.. കട്ടിലിൽ കിടന്നു.. നോക്കുമ്പോൾ 2 മിസ്സ്കാൾ.. ജൂലി ആന്റി.. വാട്സാപ്പിൽ കുറച്ചു മെസ്സേജ്..1 മണിക്കൂർ മുമ്പ് അയച്ചത് ആണ്.. ഇപ്പോൾ അയച്ചത് അല്ല.. എങ്കിൽ മറ്റേ പ്രശ്നത്തിൽ തെറി പറഞ്ഞു അയച്ചത് ആയിരിക്കും എന്നാണ് ഞാൻ വിചാരിച്ചതു.. പക്ഷെ...
"സച്ചു..."
"സച്ചു നീ ഉറങ്ങിയോ...?"
"സച്ചു അയാൾ കുടിക്കുക ആണ്.. ഇന്ന് എന്റെ അടുത്തു വന്നാൽ ഞാൻ പറയും ഇനി എന്നെ
💬 Comments
View all comments