0%

Chapter Title : സച്ചുവിന്റെ പണികൾ 3 [മാൻഡ്രേക്ക്]

Author : kkstories Read All Parts 8.8K

അമ്മക്ക് അറിയില്ല ശരിക്കുള്ള ജോസഫ് എങനെ ഉള്ളവൻ ആണെന്ന്.. രണ്ടാമത്തേത് ഇനി അങ്ങോട്ടു എന്റെ സുവർണ്ണ കാലം ആണ് ജൂലി ആന്റിയും ആയി.

അമ്മ - "അപ്പോൾ നീ ഒറ്റക് ആവിലെ ജൂലി?" ആന്റി സിംപതി ആണ് ഉദ്ദേശിച്ചത് എങ്കിൽ ആന്റിക് അതു അമ്മയിൽ നിന്നും കിട്ടിയിരിക്കുന്നു.

ജൂലി - "ഓഹ് എനിക്ക് ശീലമായി ചേച്ചി.. പിന്നെ ഇപ്പോൾ അഞ്ചു ഉണ്ടല്ലോ ഒരു കൂട്ടിനു.. പോരാത്തതിന് നാളെ മെറിൻ വരും.. അവൾക് ഒരു മാസം ലീവ് ആണ് "

അമ്മ - "ആണോ.. മെറിൻ വരുന്നുണ്ടോ? ഹോ കൊച്ചിനെ കണ്ടിട്ട് ഇപ്പോൾ എത്ര നാളായി.. ഒരു വർഷം അടുത്തു ആയെന്നു തോനുന്നു അവൾ ഇങ്ങോട്ട് വന്നിട്ടു, അല്ലേ?"

ജൂലി - " ആഹ് കുറച്ചായി ചേച്ചി.. അവിടെ അവൾക്കു ഒന്നിനും സമയം ഇല്ലെന്നാ പറയുന്നത്.. ഇവിടെ അവളുടെ അപ്പൻ ഉണ്ടെങ്കിൽ അവൾക് എന്തോ വരാൻ മടിയാ.. ചേച്ചിക് അറിയാലോ.. രണ്ടും കൂടെ എപ്പോളും വഴക്കാ "

അമ്മ - "ഹഹ പിള്ളേർ അല്ലേ ജൂലി.. ഇവിടെ ഉള്ളവൻ അവന്റെ അച്ഛനെ കണ്ടാൽ ചെകുത്താൻ കുരിശു കണ്ടത് പോലെയാ.. വഴക് കൂടില്ല എന്നെ ഉള്ളു "

ജൂലി - "മ്മ് " ആന്റി അതു ഒരു മൂളലിൽ മാത്രം ഒതുക്കി.. അമ്മക്ക് അറിയില്ലല്ലോ ജോസഫ് സ്വന്തം മകൾ ആയിട്ടു പോലും മെറിനെ കാണുന്നില്ലെന്നു.. അതുകൊണ്ട് ആകാം അവിടെ അവർ തമ്മിൽ വഴക്.. എന്റെ ഒരു അനുമാനം അതാണ്. പക്ഷെ മെറിൻ വരുന്നു.. എന്റെ സുവർണ്ണ കാലം എന്ന സ്വപ്നം

💬 Comments

View all comments