Chapter Title : സച്ചുവിന്റെ പണികൾ 3 [മാൻഡ്രേക്ക്]
സമയം ആന്റി എന്റെ അടുത്തു വന്നു..
ആന്റി - "ചെക്കന്റെ നോട്ടം ഒന്നും ശരി അല്ലാല്ലോ "
ഞാൻ - "അതു പിന്നെ എന്റെ ജൂലി കുട്ടി ഇങ്ങനെ ഓരോന്ന് ഒക്കെ കാണിച്ചാൽ എങനെ നോക്കാതെ ഇരിക്കും " ആന്റിയുടെ മുലയിലേക്ക് നോക്കി ആണ് ഞാൻ അതു പറഞ്ഞത്.
ആന്റി - "അതിനു നീ എന്റെ മാത്രം അല്ലാല്ലോ നോക്കുന്നത്.. ഞാൻ നീ കണ്ടു രസിച്ചോട്ടെ എന്ന് ഓർത്തു കാണിക്കുന്നത് ആണെന് ഓർകാം.. അവൾ അങ്ങനെ ആണോ.." അപ്പോൾ ആന്റി മനഃപൂർവം ആണ് കാണിക്കുന്നത്.. അതാണ് കുറച്ചു കൂടുതൽ കാണുന്നത്.. കള്ളി.
ഞാൻ - " എന്റെ ജൂലി കുട്ടി അതു എന്റെ പ്രായത്തിന്റെ പ്രശ്നം അല്ലേ? കണ്ണ് അറിയാതെ പല ഇടതും പോകും " ഞാൻ ഒരു വികൃതി നിറഞ്ഞ ചിരിയോടെ ആന്റി നേരത്തെ പറഞ്ഞ ഡയലോഗ് തിരിച്ചു പറഞ്ഞു.
ആന്റി - " ആ കണ്ണ് എവിടെ പോയാലും കുഴപ്പമില്ല.. എന്നെ നോക്കാൻ മറക്കാതെ ഇരുന്നാൽ മതി.. പക്ഷെ എന്റെ നാത്തൂനേ നോക്കുന്നത് എനിക്ക് ഇഷ്ടമില്ല"
ഞാൻ - "മ്മ്" ഞാൻ മൂളി.. എന്റെ മൂളലിൽ നിന്നും ഞാൻ ആ നോട്ടം ഉപേക്ഷിക്കാൻ ഉദ്ദേശം ഇല്ലെന്നു മനസ്സിലായിട്ടു ആവണം ആന്റി വിരൽ മടക്കി എന്റെ പാന്റിന്റെ മുകളിൽ ഉയർന്നു നിന്ന മുഴുപ്പിൽ ഒരു ഞൊട്ടു തന്നു.
"ഉഫ്ഫ്" വേദന നടിച്ചു ഞാൻ അവിടെ ഒരു കൈ കൊണ്ട് പൊത്തി പിടിച്ചു.. സത്യത്തിൽ വേദന എടുക്കുന്ന അത്രേയും ശക്തിയിൽ അല്ല ആന്റി ഞൊട്ടിയത്.. വെറും അഭിനയം..പക്ഷെ
💬 Comments
View all comments