Chapter Title : സച്ചുവിന്റെ പണികൾ 3 [മാൻഡ്രേക്ക്]
ആന്റിയുടെ മുഖം മാറി.. എനിക്ക് നല്ല വേദന എടുത്തെന്നു ഓർത്തിട്ടു ആവണം.. ആന്റി 'സോറി പൊന്നെ' എന്ന് പറഞ്ഞു എന്റെ മുഴുപ്പിൽ തടവി.. നല്ല സുഖം..സുഖം പിടിച്ചു കമ്പി ആയി വരുമ്പോൾ അഞ്ചു ചേച്ചി നടന്നു വരുന്നത് ഞാൻ കണ്ടു..ഞാൻ പതിയെ 2 അടി പിന്നോട്ട് വച്ചു ചുമച്ചു.. ആന്റി തിരിഞ്ഞു നോക്കി.. അഞ്ചു ചേച്ചി അടുത്തു എത്തി.. ആന്റി എന്റെ നേരെ ഫ്രന്റിൽ നിന്നത് കൊണ്ടും ചേച്ചി ആന്റിയുടെ നേരെ പുറകിൽ നിന്നു വന്നത് കൊണ്ടും ആന്റി എന്റെ പാന്റിൽ തടവുന്നത് ചേച്ചി കണ്ടിട്ടില്ല.. എങ്കിലും ചേച്ചിയുടെ മുഖത്തു ഒരു സംശയം..
"ഇപ്പോ കരട് പോയോ കണ്ണിൽ നിന്ന്" ആന്റിയുടെ ബുദ്ധിപൂർവം ആയ ചോദ്യം.
"ആഹ് പോയെന്നു തോനുന്നു.."കാര്യം മനസ്സിലായ ഞാനും ആന്റിയുടെ അടവിനു ഒപ്പം നിന്നു.
"എന്ത് പറ്റി ചേച്ചി?" അഞ്ചു ചേച്ചിയുടെ ചോദ്യം.
"ഒന്നുമില്ല അഞ്ചു.. സച്ചുവിന്റെ കണ്ണിൽ ഒരു കരട് പോയതാ.. ഞാൻ ഊതി കൊടുക്കുക ആയിരുന്നു" ആന്റി അഞ്ചു ചേച്ചിയോട് ഒരു മടിയും ഇല്ലാതെ കള്ളം പറയുക ആണ്.. സമ്മതിക്കണം.
"എന്നിട്ട് പോയോടാ.. കരട്" അഞ്ചു ചേച്ചി അതു ചോദിക്കുമ്പോൾ ഒരു കുത്തൽ പോലെ.. ഒരു കളിയാക്കി ഉള്ള ചിരിയും.
"മ്മ് പോയി" ഞാൻ അതു മാത്രം ആണു സത്യം വേറെ ഒന്നുമില്ല എന്ന് തെളിയിക്കാൻ കണ്ണ് കൂട്ടി അടച്ചു..കൈ കൊണ്ട് തിരുമി കാണിച്ചു..
പിന്നെ ചേച്ചി ഭാഗത്തു നിന്നും ചോദ്യം ഒന്നും ഉണ്ടായില്ല.. ആന്റിയും ചേച്ചിയും ഞാനും പണികൾ വീണ്ടും ആരംഭിച്ചു.. ചേച്ചിക് എന്തോ സംശയം ഉണ്ടെന്ന് തോന്നിയ
💬 Comments
View all comments