0%

Chapter Title : സച്ചുവിന്റെ പണികൾ 3 [മാൻഡ്രേക്ക്]

Author : kkstories Read All Parts 9.1K

ഞാൻ പിന്നെ അവരെ അധികം നോക്കാൻ പോയില്ല.. ഉച്ച ആയപ്പോ അമ്മ വന്നു ഫുഡ്‌ ശരി ആയി, കഴികാം എന്ന് പറഞ്ഞു.. ആന്റിയും അമ്മയും കൂടി രാവിലെ സംസാരിച്ചു തീരുമാനിച്ചു കാണണം, എന്റെ വീട്ടിൽ ആണ് ഇന്ന് ഉച്ച ഭക്ഷണം എന്ന് മനസിലായി.. അതാണ് ആന്റി പോകാതെ ഇരുന്നത് ഇടക്ക്. അതു ശരി!!

വീട്ടിൽ പോയി എല്ലാരും ഒരുമിച്ചു ഇരുന്നു ഭക്ഷണം കഴിച്ചു.. അച്ഛനും ഉണ്ടായി ഒപ്പം.. ജോസഫ് ചേട്ടൻ ടൗണിൽ കൂട്ടുകാരെ കാണാൻ പോയെന്നും മറ്റും ആന്റി അച്ഛനോട് പറയുന്നത് കേട്ടു.. അമ്മ ഉള്ളത് കൊണ്ട് അച്ഛൻ അവരോടു അധികം സംസാരിച്ചില്ല.. അച്ഛൻ ഉള്ളത് കൊണ്ട് ഞാനും.. അമ്മയും അഞ്ചു ചേച്ചിയും തമ്മിൽ നല്ല സംസാരം ആയിരുന്നു..അഞ്ചു ചേച്ചിയുടെ വീട്ടിലെ കാര്യവും..ഭർത്താവിന്റെ വീട്ടിൽ എന്തോ അയാളുടെ മൂത്ത ജേഷ്ഠന്റെ(ആന്റിയുടെ മൂത്ത സഹോദരൻ) ഭാര്യ ആയി ചേരില്ല.. അതാ ഇവിടെ വന്നത് എന്നും ഒക്കെ.. ഇടക്ക് അതിൽ ജൂലി ആന്റിയും കൂടി.. ഞാനും അച്ഛനും കുറുക്കന്റെ കണ്ണ് കോഴി കൂട്ടിൽ എന്ന് പറഞ്ഞ പോലെ ജൂലി ആന്റിനെയും അഞ്ചു ചേച്ചിയെയും സ്കാൻ ചെയ്തു.., അമ്മ അറിയാതെ..അച്ഛൻ എന്നെ ശ്രദിച്ചില്ല.. പക്ഷെ അങ്ങേരെ ഞാൻ നോട്ട് ചെയ്തു.കള്ള കിളവൻ.

അച്ഛൻ എണീറ്റ പുറകെ ഞാനും എഴുനേറ്റു പോയി കൈ കഴുകി.. അച്ഛൻ അവരോടു ഒന്ന് കിടക്കട്ടെ എന്ന് പറഞ്ഞു റൂമിൽ കയറി പോയി..അമ്മ ഉള്ളത് കൊണ്ട് ആവാം.. ഞാൻ പുറത്തു വരാന്തയിൽ വന്നു ഇരുപ്പു ആയി.. മൂന്ന് പെണ്ണുങ്ങൾ ഒരുമിച്ചു കൂടിയാൽ പിന്നെ പറയേണ്ടല്ലോ.. അവർ അവിടെ വല്യ

💬 Comments

View all comments