0%

Chapter Title : സച്ചുവിന്റെ പണികൾ 3 [മാൻഡ്രേക്ക്]

Author : kkstories Read All Parts 9.2K

ഇരിക്കും.. അതുകൊണ്ട് മാത്രം.."

ഞാൻ - "മാധവണ്ണാ ക്ഷമിക്കു.. ഞാൻ ഇന്നലെ ആരോടോ ഉള്ള ദേഷ്യത്തിൽ പറഞ്ഞതാ.. ക്ഷമിക്കു.. അവിടെ ഇരിക്ക്.. വിശാൽ പോകുമ്പോ അവൻ വീട്ടിൽ കൊണ്ട് പോയി വിടും"

മാധവൻ - "എനിക്ക് നിന്നോട് ക്ഷമിക്കാൻ ദേഷ്യം ഒന്നുമില്ല.. നീ എന്റെ സച്ചു അല്ലേടാ.. നിന്നോട് എനിക്ക് ദേഷ്യം വെക്കാൻ പറ്റുവോ.. വിശ്വസിച്ചു കൂടെ നിർത്താൻ പറ്റിയ ആകെ ഒരു കൂട്ടുകാരനെ മാധവനു ഉള്ളു.. അതു സച്ചു വാ.."

വിശാൽ - "പറി.. ഇപ്പോൾ ഞാൻ വിശ്വസിക്കാൻ കൊള്ളാത്തവൻ ആയോ?"

മാധവൻ - "അയ്യോ എന്റെ വിശാൽ മാത്രമേ എനിക്ക് ഉള്ളു.. വേറെ ആരെയും വിശ്വസിക്കാൻ കൊള്ളില്ല.." മാധവൻ നിലത്തേക്കു കിടന്നു.

ഹിഹി.. എനിക്ക് ചിരി ആണ് എല്ലാം കേട്ട് വന്നത്.. പിന്നെ ഇങ്ങനെ മാധവന്റെ പൂസും ചെറിയ ഊക്കൽ ഒക്കെ ആയി ഞാനും 2 എണ്ണം വിശാലിന്റെ കൂടെ അടിച്ചു.. കുപ്പി തീർന്നു.. വിശാൽ മാധവനെ എടുത്തു ബൈക്കിൽ കെട്ടി വച്ചു വീട്ടിലേക്കു കൊണ്ട് പോയി.. ഞാനും അവരോടു യാത്ര പറഞ്ഞു എന്റെ വീട്ടിലേക്കു തിരിച്ചു വന്നു.. മറ്റേ തുണ്ട് എടുക്കാൻ മറന്നില്ല കേട്ടോ.

വീട്ടിൽ വന്നപ്പോൾ പത്തു മണി കഴിഞ്ഞു.. പിന്നെ സകല ബുദ്ധി രാക്ഷസന്മാരും കാണിക്കുന്ന പോലെ ബെൽ അടിച്ചു കതകു മുട്ടി.. വാതിൽ തുറക്കാൻ അമ്മ എത്തുമ്പോൾ പറമ്പിൽ എവിടെ എങ്കിലും പോയി മൂത്രം ഒഴിക്കുന്നതായി അഭിനയിച്ചു പിടിക്കപെടാതെ അകത്തു കയറി..അമ്മ എനിക്ക് ഭക്ഷണം വിളമ്പി വച്ചിട്ട് പോയി കിടന്നതു കൊണ്ട് കുറെ നേരം ഡീസന്റ് ആയി അഭിനയിക്കേണ്ടി

💬 Comments

View all comments