Chapter Title : സച്ചുവിന്റെ പണികൾ 3 [മാൻഡ്രേക്ക്]
ആണ് തന്തപ്പടി.. എങ്കിലും രണ്ടു ചെവിയും എന്റെ വായിൽ നിന്നും വരുന്ന വാക്കുകൾ കേൾക്കാൻ കൂർപ്പിച്ചു വച്ചിരിക്കുക ആണെന് എനിക്ക് അറിയാം.
"അതു അഞ്ചു ചേച്ചിയെ എന്തോ പ്രാണി കടിച്ചു..അതിനു മരുന്ന് ഉണ്ടാക്കി കൊടുക്കാൻ എടുത്തു വച്ചതാ.. അന്ന് എന്നെ കടന്നൽ കുത്തിപ്പോ ആശാൻ ഉണ്ടാക്കിയത്" ആദ്യം കുറച്ചു പകച്ചു എങ്കിലും ഞാൻ കാര്യം പറഞ്ഞു. ഉറുമ്പ് കടിച്ചു, മറ്റേടത്തു എന്ന് പറയാൻ പറ്റിയില്ല.. പറയാൻ പറ്റില്ലാലോ.
"അയ്യോ പാവം കൊച്ചു.. എന്തു പറ്റി?" ഈ ചോദ്യം എവിടെ നിന്ന് ആകുമെന്ന് അറിയാമല്ലോ..? വേറെ ആര്.. കാട്ടു കോഴി, എന്റെ പിതാവ്!!
ക്ഷമിക്കണം.. അച്ഛനെ കുറിച്ച് ഇങ്ങനെ തമാശക്ക് പറയുന്നത് ആണ് കേട്ടോ..അമ്മക്കും എനിക്കും ഒരു കുറവും വരുത്താതെ ആ മനുഷ്യൻ ഞങ്ങളെ നോക്കിയിട്ടുണ്ട്.. നോക്കുന്നുണ്ട്..!! പിന്നെ ഒരു രസത്തിനു എന്റെ പ്രായത്തിൽ ഉള്ള ആളുകൾ പറയുന്നത് ആണലോ ഇതൊക്കെ.. എല്ലാരും അല്ല.. ചിലർ.
"എന്തെങ്കിലും കുഴപ്പം ഉണ്ടോ സച്ചു ആ കൊച്ചിന്?" അമ്മ അച്ഛനെ നോക്കി കലിപ്പിച്ചിട്ടു എന്നോട് ചോദിച്ചു.
"ഇല്ല അമ്മേ.. ഇന്നലെ വന്നപ്പോ ആയിരുന്നു കടിച്ചത്.. ഇപ്പോൾ നീരു മാത്രമേ ഉള്ളു.. അതു മാറാൻ ആണ് ഈ മരുന്ന്." എവിടെ കടിച്ചു എന്ന് ചോദിക്കരുതേ ഈശ്വര എന്ന് ഞാൻ മനസ്സിൽ പ്രാർത്ഥിച്ചു. കാരണം അറിയില്ല എന്ന് പറയാൻ ഒരു മടി.. ചേച്ചിയോട് അമ്മ സംസാരിച്ചു, ചേച്ചി എന്നോട് പറഞ്ഞിരുന്നു എന്ന് പറഞ്ഞാൽ.. പറയില്ലായിരിക്കും.. എന്നാലും. എന്തോ ഭാഗ്യത്തിന് ചോദിച്ചില്ല. തന്തപ്പടി എന്തായാലും മനസ്സിൽ ചോദിക്കണമെന്ന് ഓർത്തു ഇരികാം.. പക്ഷെ അമ്മയുടെ നോട്ടം പേടിച്ചു ചോദിച്ചില്ല.
"എന്നാലും പാവം കൊച്ചു.. വന്നിട്ടു ഇതുവരെ സംസാരിക്കാൻ പോലും പറ്റിയില്ല.. അതു എങ്ങനാ.. ഒരു മാസം ആയിട്ടു ഓട്ടം അല്ലെ.. ഓഫീസിൽ എന്തൊരു തിരക്കാ..രാവിലെ 8 മണിക്ക് പോയാൽ പിന്നെ വരുന്നത് രാത്രി 7 മണിക്ക്.. ഹാ നാളെയും മറ്റന്നാളും അവധി ഉള്ളത് കൊണ്ട് അവിടം വരെ ഒന്നു പോണം.. ജൂലിയോടും ഒന്ന് സംസാരിച്ചിട്ട് എത്ര ദിവസമായി..നാളെ ആവട്ടെ" അമ്മ ആരോട് എന്ന് ഇല്ലാതെ പറഞ്ഞു.
"ഹാ അതു
💬 Comments
View all comments