Chapter Title : സച്ചുവിന്റെ പണികൾ 3 [മാൻഡ്രേക്ക്]
3 മണി കഴിഞ്ഞപ്പോൾ ഉറങ്ങി പോയ ആന്റിയെ ഞാൻ വിളിച്ചു എണീപ്പിച്ചു പോകുക ആണെന്ന് പറഞ്ഞു.. ഞാൻ എന്റെ വസ്ത്രം എടുത്തു ഇട്ടു.. ഇരുട്ടിലൂടെ എന്റെ കൈ പിടിച്ചു ആന്റി വാതിലിന്റെ അവിടെ വരെ നഗ്നയായി എന്റെ ഒപ്പം വന്നു.. വീണ്ടും ഒരു ചുംബനം പരസ്പരം കൈ മാറി ഞാൻ അവിടെ നിന്നും ഇറങ്ങി ആരും അറിയാതെ വീട്ടിൽ പോയി കിടന്നു..
പിറ്റേന്ന് രാവിലെ ആശാൻ പണി ഉണ്ട് എന്ന് പറഞ്ഞു വിളിച്ചു.. കോട്ടയം ടൗണിൽ ഒരു വീടിന്റെ പുട്ടി വർക്ക് ആണ്..ക്ഷീണം ആയിരുന്നെങ്കിലും ഞാൻ പണിക്കു പോയി.. ജൂലി ആന്റി മാത്രം ആയിരുന്നു അന്ന് എന്റെ മനസ്സിൽ..അങ്ങനെ മൂന്ന് ദിവസം കടന്നു പോയി.. മൂന്ന് ദിവസവും പണി ഉണ്ടായിരുന്നു.. ആ മൂന്ന് ദിവസവും രാത്രി ആന്റിയും ആയി രതി ക്രീഡകൾ നടന്നു.. മെറിൻ ഉറങ്ങി കഴിയുമ്പോൾ ആന്റി വിളിക്കും..ആരും അറിയാതെ രാത്രിയുടെ ഏതോ യാമങ്ങളിൽ ഞങ്ങൾ രതിയുടെ മറ്റൊരു ലോകത്തു ഉണർന്നു ഇരുന്നു..
ഇതിനു ഇടയിൽ അഞ്ചു ചേച്ചി ഒരു ദിവസം ഫ്രീ ആവുമ്പോൾ അവിടെ കുറച്ചു സഹായിക്കാൻ ചെല്ലുമോ എന്ന് ചോദിച്ചു.. വീടിന്റെ ഉള്ളിലെ പെയിന്റ് മാറ്റാൻ ആണ്..ഞാൻ സമ്മതിച്ചു.. പക്ഷെ ആ ദിവസങ്ങളിൽ അഞ്ചു ചേച്ചിയെയോ മെറിനെയോ നേരിട്ട് കാണാൻ പറ്റിയില്ല.. 4ആം ദിവസം പണി ഇല്ലെങ്കിലും രാവും പകലും പണി എടുത്തു ഞാൻ ക്ഷീണിച്ചിരുന്നു.. അതിനാൽ അതിനു അടുത്ത ദിവസം മുതൽ അഞ്ചു ചേച്ചിയെ സഹായിക്കാമെന്നു പറഞ്ഞു.. ചേച്ചി സമ്മതിച്ചു.
അങ്ങനെ അന്നേ ദിവസം ഉച്ചവരെ ഞാൻ കിടന്നു ഉറങ്ങാൻ തീരുമാനിച്ചു..
💬 Comments
View all comments