0%

Chapter Title : സച്ചുവിന്റെ പണികൾ 3 [മാൻഡ്രേക്ക്]

Author : kkstories Read All Parts 9.3K

10 മണി കഴിഞ്ഞപ്പോൾ കതകിൽ മുട്ട് കേട്ട് ഞാൻ എണീറ്റു.. കോപ്പ്..ഉറങ്ങാനും സമ്മതിക്കില്ല.. ഞാൻ എഴുനേറ്റു പോയി കതകു തുറന്നു.. മെറിനും ജൂലി ആന്റിയും ആണ്..മെറിൻ പല്ലുകൾ കാണിച്ചു തൊലിച്ചോണ്ട് നില്കുന്നു..

"സച്ചു സോറി.. ഉറങ്ങുവാരുന്നോ?" ജൂലി ആന്റി ആണ് അതു ചോദിച്ചത്.. ആന്റിക് അറിയാലോ എന്റെ കഷ്ടപ്പാട്..!! ആന്റിയുടെ മുഖത്തു ആ സങ്കടവും ഉണ്ട്..

"മ്മ് ആന്റി.. എന്തു പറ്റി?" ഞാൻ കാര്യം എന്താന്ന് അറിയാൻ ചോദിച്ചു.. മെറിൻ ആയിട്ടു ഇപ്പോൾ വരാൻ കാര്യം എന്താ.. ഞാൻ ആന്റിയോട് ഇന്ന് പണി ഇല്ല, റസ്റ്റ്‌ എടുക്കണം എന്ന് തലേന്ന് രാത്രി ഞങ്ങൾ കുത്തി മറിഞ്ഞു കഴിഞ്ഞപ്പോൾ പറഞ്ഞിട്ട് ആണ് വന്നത്.

ആന്റി- "അതെ സച്ചു നീ ഇവളുടെ കൂടെ ഒന്ന് ടൗൺ വരെ പോകുമോ? ഇവൾക്ക് അത്യാവിശം ആയിട്ടു എന്തോ ഒരു ബുക്ക്‌ വാങ്ങണം എന്ന്.. ഉച്ച കഴിഞ്ഞു പോകാമെന്നു പറഞ്ഞിട്ട് കേൾക്കുന്നില്ല ഇവൾ "

മെറിൻ ഇളിച്ചു കൊണ്ട് തന്നെ നിൽക്കുക ആണ്.. എനിക്ക് കുറച്ചു ദേഷ്യം വന്നു എങ്കിലും ഞാൻ ആന്റിയോട് അതു കാണിച്ചില്ല.

ഞാൻ- "മ്മ് പോകാം ആന്റി "

മെറിൻ - "എന്നാ വാ മോനെ.. വണ്ടി എടുക്കു "

ഞാൻ - "എടി പെണ്ണെ ആദ്യം ഞാൻ ഒന്ന് പല്ല് തേച്ചു കുളിക്കട്ടെ.. എന്നിട്ട് എടുകാം വണ്ടി " ഞാൻ മെറിനെ നോക്കി കലിപ്പിച്ചു.

ആന്റി - "അതൊക്കെ കഴിഞ്ഞു മതി സച്ചു.. അവൾ അങ്ങനെ പറയും.. അതു കാര്യം ആകേണ്ട.."

ഞാൻ - "ശരി ആന്റി ഞാൻ

💬 Comments

View all comments