0%

Chapter Title : സച്ചുവിന്റെ പണികൾ 3 [മാൻഡ്രേക്ക്]

Author : kkstories Read All Parts 9.3K

ഒഴുകുന്നത് നോക്കി ഇരുന്നു.. ഒന്നും മിണ്ടുന്നില്ല.

"അതെ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ?" കുറച്ചു നേരം എന്തോ ആലോചിച്ച ശേഷം മെറിൻ ചോദിച്ചു.

"എന്താ? ചോദിക്.." എനിക്ക് എന്തോ ഒരു ടെൻഷൻ വന്നു.. എന്തിനു ആണെന്ന് അറിയില്ല.

മെറിൻ - "സത്യം പറയണം സച്ചു.."

ഞാൻ - "മ്മ് പറയാം.. ആദ്യം കാര്യം എന്താന്ന് പറ "

മെറിൻ - "അതു..നീയും എന്റെ മമ്മിയും തമ്മിൽ ഇഷ്ടത്തിൽ ആണോ?"

ഞാൻ - "ഏഹ്ഹ്?? എന്താ? എന്താ ചോദിച്ചേ?"

ഞാൻ ഞെട്ടി പോയി..പോകുമല്ലോ.. അവൾ എന്തു കൊണ്ട് ആണ് അങ്ങനെ ചോദിക്കുന്നത് എന്ന് ഒരു ഭയം..

മെറിൻ - "നീയും എന്റെ മമ്മിയും തമ്മിൽ എന്താന്ന്? "

ഞാൻ - "എന്താ മെറിനെ? നീ എന്താ ഇങ്ങനെ ഒക്കെ ചോദിക്കുന്നത്? ജൂലി ആന്റിയും ഞാനും എന്റെ ചെറുപ്പം തൊട്ട് കൂട്ടു അല്ലേ..?"

മെറിൻ - "കൂട്ടു മാത്രം ഉള്ളോ?"

മെറിന്റെ ചോദ്യം വീണ്ടും എന്നെ ഞെട്ടിച്ചു.. എന്റെ ശരീരം വിറക്കുന്നുണ്ടോ?? ഒരു സംശയം.

ഞാൻ - "അതെ.. എന്താ നിനക്ക് ഇപ്പോൾ ഇങ്ങനെ സംശയം ഉണ്ടാകാൻ?"

മെറിൻ - "ഏയ്യ് എനിക്ക് നിങ്ങൾ പ്രേമത്തിൽ ആണോ എന്ന് ഒരു സംശയം.. അതുകൊണ്ട് ചോദിച്ചതാ.."

ഞാൻ - "അയ്യേ മെറിനെ നീ എന്തൊക്കെയാ ഈ പറയുന്നത്.."

മെറിൻ - "അല്ലാ.. ഞാൻ വന്ന ദിവസം മുതൽ ശ്രദിക്കുന്നു.. രണ്ടു പേരും ചിരിയും കളിയും.. നീ ആണെങ്കിൽ ദിവസവും രാത്രി വീട്ടിൽ വരുന്നു.. മമ്മി ആയിട്ടു കിടക്കുന്നു..അപ്പുറത്ത് ഒരാൾ

💬 Comments

View all comments