Chapter Title : സച്ചുവിന്റെ പണികൾ 3 [മാൻഡ്രേക്ക്]
വികാരം എന്താണെന്നു? അതാ ഞാൻ ചോദിച്ചത്.പറ നിനക്ക് എന്റെ മമ്മിയോട് എന്താ? പ്രേമം ആണോ അതോ കാമം മാത്രം ആണോ"
കുറച്ചു നേരം എന്താ പറയേണ്ടത് എന്ന് അറിയാതെ ഞാൻ കുഴങ്ങി..മിണ്ടാതെ ഇരുന്നു.
ഞാൻ - "മെറിനെ, എനിക്ക് നിന്നോട് എന്തു പറയണമെന്ന് അറിയില്ല.. എങ്ങനെയോ ഇതെല്ലാം നടന്നു.. ആന്റിയോട് എനിക്ക് വെറും ശരീരത്തോട് ഉള്ള ഇഷ്ടം അല്ലാ.. എന്നാലും പരസ്യമായി പ്രേമിക്കാനോ ഒന്നിച്ചു ജീവിക്കാനോ പറ്റില്ല എന്നും അറിയാം..അതു ആന്റി വ്യക്തമായി എന്നോട് പറയുകയും ചെയ്തു."
"മമ്മി അങ്ങനെ പറഞ്ഞോ?" മെറിൻ ഇടക്ക് കയറി ചോദിച്ചു.
"മ്മ് അതു ശരിയാ എന്ന് എനിക്കും തോന്നി.. എനിക്ക് ആന്റിയോട് ഇപ്പോൾ എന്താ ഉള്ളത് എന്ന് എനിക്ക് അറിയില്ല.. പക്ഷെ ഒരിക്കലും ആന്റിയെ വേദനിപ്പിക്കാൻ പറ്റില്ല എന്ന് അറിയാം.. ഒരിക്കലും ഇത് ആരോടും പറയാൻ പറ്റില്ലെന്ന് അറിയാം.. ഞാൻ ചെയ്യുന്നത് തെറ്റാണോ ശരി ആണോ എന്ന് അറിയില്ല..എന്നാലും ഞാൻ ഒന്ന് പറയാം.. ആന്റിക്കോ നിനക്കോ ഒരിക്കലും ദോഷം വരുന്ന ഒന്നും ഞാൻ ചെയ്യില്ല.." ഞാൻ എന്റെ മനസ്സിൽ എനിക്ക് അപ്പോൾ തോന്നിയത് എല്ലാം മെറിനോട് തുറന്നു പറഞ്ഞു.
മെറിൻ - "മതി, എനിക്ക് അതു മതി.. എന്റെ മമ്മിക് കിട്ടുന്ന സന്തോഷം ഒരിക്കലും പാടില്ല എന്ന് ഞാൻ പറയില്ല.. അതുപോലെ നീ എന്റെ മമ്മിയെ ഒരിക്കലും മോശമായി കാണുകയോ വേദനപ്പിക്കുകയോ ചെയ്യില്ല എന്ന് വാക്ക് മാത്രം തന്നാൽ മതി എനിക്ക്"
ഞാൻ - "മ്മ് ഒരിക്കലും ഞാൻ അങ്ങനെ ചെയ്യില്ല.. വാക്ക് " എന്റെ സ്വരം ഇടറി.. തന്റെ
💬 Comments
View all comments