Chapter Title : സച്ചുവിന്റെ പണികൾ 4 [മാൻഡ്രേക്ക്]
ഈ ഉറക്കത്തിൽ സംസാരം. എന്നാലും എന്താ അവൾ കേൾക്കാൻ പാടില്ലാത്ത കാര്യം ഞാൻ പറഞ്ഞത് എന്ന് അറിയണമല്ലോ!
"ഓഹ് ജൂലി കുട്ടി.. ഉമ്മ്മ്മ്.. അങ്ങനെ ചെയ്യ്.. മുഴുവൻ എടുക്ക്..ഓഹ് യാ.." മെറിൻ എന്റെ സ്വരം അനുകരിച്ചു എന്നെ കളിയാക്കുന്ന മട്ടിൽ ചിരിച്ചു.. സത്യം പറഞ്ഞാൽ ഇത്രക്ക് ഞാൻ പ്രദീക്ഷിച്ചിരുന്നില്ല..ഞാൻ എന്തെങ്കിലും അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിലും മെറിൻ എന്റെ മുഖത്തു അടിച്ച പോലെ ഇങ്ങനെ എന്നെ അനുകരിക്കും എന്ന് ഞാൻ ഓർത്തിരുന്നില്ല.
"ദേ മെറിനെ അനാവശ്യം പറയരുത്.. ഞാൻ അങ്ങനെ ഒന്നും പറഞ്ഞിട്ടില്ല..പറയത്തും ഇല്ല.. നിന്റെ പ്രായത്തിന്റെ തോന്നൽ ആകും അതൊക്കെ" ഞാൻ അവളുടെ കളിയാക്കൽ സഹിക്കാൻ വയ്യാതെ പറഞ്ഞു.. എനിക്ക് ഒട്ടും പറ്റാഞ്ഞത് അവളുടെ ഈ മുഖത്തു അടിച്ച പോലത്തെ തുറന്ന സംസാരം ആയിരുന്നു.. പോരാത്തതിന് അവളുടെ സ്വന്തം അമ്മ ഉൾപ്പെടുന്ന ഒരു സംഭാഷണം ഇങ്ങനെ അവൾ വളരെ ലാകവത്തോടെ പറയുന്നത് നാട്ടും പുറത്തുകാരൻ ആയ എനിക്ക് അരോചകം ആയി തോന്നി.
"ഹ ഹ.. ഓഹ് യാ ഞാൻ കയ്യിനു ഇട്ടതാ.. ബാക്കി എല്ലാം നീ പറഞ്ഞതാ.. കൂടുതൽ ഒന്നും കേൾക്കേണ്ട എന്ന് തോന്നിയിട്ടാ നിന്നേ ഞാൻ വിളിച്ചു എണീപ്പിച്ചത്..പിന്നെ നീ ഇങ്ങനെ ഒന്നും പറയില്ല എന്ന് എന്നോട് പറയേണ്ട.. രണ്ടും കൂടി രാത്രി പറയുന്നത് ഒക്കെ കേട്ടാൽ മനുഷ്യന്റെ തൊലി ഉരിഞ്ഞു പോകും.. വെറുതെ ഷോ ഇടാതെ സച്ചു.. ഒരു പുണ്യാളൻ വന്നിരിക്കുന്നു.. ഹും!" മെറിൻ തിരിച്ചു ഉരുളക്ക് ഉപ്പേരി എന്ന പോലെ എനിക്ക് മറുപടി തന്നു.
അതിനു ഒരു മറുപടിയോ പഞ്ച് ഡയലോഗോ എനിക്ക് തിരിച്ചു
💬 Comments
View all comments