0%

Chapter Title : സച്ചുവിന്റെ പണികൾ 4 [മാൻഡ്രേക്ക്]

Author : kkstories Read All Parts 9.8K

എന്റെ മുഖത്തു നോക്കി പുച്ഛിച്ചു. ഞാൻ അപമാനിതൻ ആയി തല കുനിച്ചു.. ഡോക്ടറുടെ മുമ്പിൽ ഞാൻ ആണലോ കുഞ്ഞിന്റെ തന്ത..! സ്വന്തം കുഞ്ഞിന്റെ പ്രായം അറിയാത്ത ഒരു മൈരൻ ആയി ഡോക്ടർ എന്നെ കാണുന്നു എന്ന ചിന്ത കാരണം ആണ് എന്റെ തല കുനിഞ്ഞു പോയത്.

"എത്ര നാളായി കുഞ്ഞു പാൽ കുറച്ചു കുടിക്കുന്നുള്ളു എന്ന് തോന്നാൻ തുടങ്ങിയിട്ട്?" ഈ തവണ ഡോക്ടർ ഇത്തയെ നോക്കി ആണ് ചോദിച്ചത്.. ഈ പാഴിനോട് ചോദിച്ചിട്ടു കാര്യം ഇല്ലെന്നു ഡോക്ടർക്കു തോന്നി കാണും.

"ഒന്ന് രണ്ടു ആഴ്ച ആയി മാഡം" ഇത്ത മറുപടി പറഞ്ഞു.

"മ്മ് " ഡോക്ടർ ഇരുത്തി മൂളിയിട്ടു ഇത്തയുടെ അടുത്തേക് വീണ്ടും വന്നു ഇരുന്നു.. ഇത്തയുടെ തല വഴി ഇട്ടിരുന്ന ഷാൾ പൊക്കി ഇത്തയുടെ ഇരു മുലയിലും ഞെക്കി നോക്കി.. അതു കണ്ടു ഞാൻ മുഖം തിരിച്ചു കളഞ്ഞു..

"കുട്ടിക്ക് കുഴപ്പം ഒന്നുമില്ല.. പ്രായത്തിന്റെ തൂക്കം ഉണ്ട്.. കുഴപ്പം നിങ്ങൾക്കാണ്" ഡോക്ടർ തിരിച്ചു കസേര ഉരുട്ടി പൂർവ സ്ഥാനത്തു പോയി. ഈ സമയം കരഞ്ഞോണ്ടിരുന്ന കുട്ടിയെ ആ പെണ്ണ് എന്റെ കയ്യിൽ കൊണ്ടു തന്നു..

എന്റെ ഭാഗ്യത്തിന് എന്റെ മടിയിൽ ഇരുന്നപ്പോൾ തന്നെ കുഞ്ഞു കരച്ചിൽ നിർത്തി മുന്നിലെ മേശയിൽ കൈ വച്ചു കൊട്ടി കളിക്കാൻ തുടങ്ങി.. എന്റെ മാനം കുറച്ചു തിരിച്ചു കിട്ടിയ സന്തോഷത്തിൽ ഞാൻ കുഞ്ഞിന്റെ തലയിൽ ഒരു ഉമ്മ കൊടുത്തു.. ഇത് കണ്ട ഇത്ത എന്തോ നിർവൃതി കിട്ടിയ പോലെ എന്നെ നോക്കി ചിരിച്ചു.

"എനിക്ക് എന്താ മാഡം പ്രശനം?" ഇത്ത

💬 Comments

View all comments