Chapter Title : സച്ചുവിന്റെ പണികൾ 4 [മാൻഡ്രേക്ക്]
ഡോക്ടർക്കു നേരെ തിരിഞ്ഞു ചോദിച്ചു.
"നിങ്ങൾക്കു എന്ന് വച്ചാൽ കുട്ടിക്ക് മാത്രം അല്ല..നിങ്ങൾ രണ്ടു പേർക്കും.." ഡോക്ടർ എന്നെ ഇരുത്തി നോക്കി. ഇത് എന്തു തേങ്ങ ആണെന്ന് മനസ്സിലാവാതെ ഞാൻ ഇത്തയെയും ഡോക്ടറെയും മാറി മാറി നോക്കി.
"നിങ്ങൾ കുഞ്ഞു ഉണ്ടായതിനു ശേഷം ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടില്ലേ?" ഡോക്ടർ എന്റെ മുഖത്തു നോക്കി വീണ്ടും ചോദ്യം ചെയ്യൽ തുടങ്ങി. ഞാൻ വീണ്ടും പഴയെ അവസ്ഥ.
"ഇല്ല " ഇത്ത വീണ്ടും എനിക്ക് വേണ്ടി മറുപടി പറഞ്ഞു.
"കുട്ടി മിണ്ടാതെ ഇരിക്കു.. ഇയാൾ പറ " ഇത്തയെ വിലക്കി ഡോക്ടർ എന്നോട് വീണ്ടും ചോദിച്ചു.
"ഇല്ല " ഇത്ത പറഞ്ഞ മറുപടി ഞാൻ ആവർത്തിച്ചു.
"മ്മ് അല്ലെങ്കിലും ആണുങ്ങൾക്കു ഉള്ളതാ.. കുട്ടി ഉണ്ടായാൽ പിന്നെ ഭാര്യയെ കുറച്ചു നാൾ തിരിഞ്ഞു നോക്കാൻ ഒരു ബുദ്ധിമുട്ടു. അതു പോട്ടെ അതിനു മുമ്പ് നിങ്ങൾ ഫോർപ്ലേ നടത്തുമായിരുന്നോ?" ഡോക്ടറുടെ ചോദ്യം കേട്ട് ഞാൻ ഞെട്ടി എങ്കിലും ഒന്നും അറിയാത്തവനെ പോലെ ഞാൻ ഇരുന്നു.. ഇത്തക്ക് ആണെങ്കിൽ ഒരു ഭാവവ്യത്യാസവും കാണുന്നില്ല.. സത്യത്തിൽ ഞാൻ സുഹറയുടെ ഭർത്താവ് ആണെന്ന മട്ടിൽ ആണ് ഇത്തയുടെ ഇരിപ്പു.
"ഹലോ മിസ്റ്റർ, ഈ കുട്ടിയുടെ ബ്രെസ്റ്റ് സക്ക് ചെയ്യുമായിരുന്നോ എന്നാണ് ചോദിച്ചത്..?" ഡോക്ടറുടെ ആ ചോദ്യം എന്നെ കൂടുതൽ ഞെട്ടിച്ചു.. മറ്റേ പെണ്ണ് ആണെങ്കിൽ കുടുകുട നിന്ന് ചിരിക്കുന്നു.. ആകെ ചീഞ്ഞു നാറിയ അവസ്ഥ.
"മ്മ് " എന്തോ തോന്നി ഞാൻ മൂളി.
ഡോക്ടർ - "പിന്നെ എന്താ ഇപ്പോൾ ചെയ്യാൻ ഒരു ബുദ്ധിമുട്ട്?"
ഞാൻ ഒന്നുമില്ല
💬 Comments
View all comments