0%

Chapter Title : സച്ചുവിന്റെ പണികൾ 4 [മാൻഡ്രേക്ക്]

Author : kkstories Read All Parts 10K

ഇട്ടു കതക് തുറന്നു.. അഞ്ചു ചേച്ചി എന്നെ കളിയാക്കി നോക്കി കൊണ്ടു ചിരിച്ചു.. ഞാൻ വെറുതെ നാണം അഭിനയിച്ചു..സത്യത്തിൽ എനിക്ക് നാണം ഒന്നും തോന്നിയില്ല..പെട്ടെന്ന് അമ്മക്ക് പകരം വേറെ ഒരാളെ കണ്ടതിൽ ഉള്ള ഞെട്ടലിൽ ആണ് ഞാൻ ഇങ്ങനെ ഒക്കെ ചെയ്തത്.. ചേച്ചി ഞാൻ നാണക്കാരൻ ആണെന്ന് വിചാരിച്ചു കാണും.. ആഹ് പോട്ടെ എന്തെങ്കിലും ആവട്ടെ..

"എന്താ ചേച്ചി?" ചേച്ചി അപ്പോൾ അവിടെ വന്നതിന്റെ ഉദ്ദേശം അറിയാൻ ഞാൻ ചോദിച്ചു.

"സച്ചു ഒരു കാര്യം ചോദിക്കാൻ വന്നതാ.. നീ ഷർട്ട്‌ ഇട്ടിട്ടു താഴേക്കു വാ.. ഞാൻ താഴെ കാണും" ചേച്ചി മേൽ വസ്ത്രം ഇല്ലാത്ത എന്റെ ശരീരത്തിൽ നോക്കാൻ മടിക്കുന്നത് പോലെ തറയിൽ നോക്കി നിന്നു കൊണ്ടു പറഞ്ഞു..ശേഷം ചേച്ചി താഴേക്കു ഇറങ്ങി പോയി.

ഇതിനു മാത്രം ചേച്ചി എന്റെ ദേഹത്ത് നോക്കാൻ മടിക്കുന്നത് എന്തിനു ആണെന്ന് എനിക്ക് മനസിലായില്ല..ഞാൻ മുല കാണിച്ചു നിൽക്കുന്ന പെണ്ണ് ഒന്നും അല്ലാലോ! ഞങ്ങളുടെ നാട്ടിൽ ആണുങ്ങൾ മേൽ വസ്ത്രം ധരിക്കാതെ മുണ്ട് മാത്രം ധരിച്ചു നടക്കുന്നത് സർവ്വ സാധാരണം ആണ്.. എന്നാലും ഞാൻ ഒന്നും ചോദിക്കാൻ പോയില്ല..

ഞാൻ വീട്ടിൽ ഇടുന്ന ബനിയൻ അണിഞ്ഞു താഴേക്കു ചെന്നു.. ചേച്ചി എന്റെ വരവ് കാത്തു പടികൾക്കു താഴെ നിൽക്കുക ആയിരുന്നു..ചേച്ചി എന്തോ ആശ്വാസം ആയതു പോലെ എന്നെ നോക്കി..ഇതിനു മാത്രം ആശ്വസിക്കാൻ ഞാൻ ഇവരെ തുണി പൊക്കി കാണിച്ചു ഒന്നും ഇല്ലല്ലോ.. ഞാൻ മനസ്സിൽ വിചാരിച്ചു..

"സച്ചു പിന്നെ ഞാൻ സെക്കന്റ്‌ ഹാൻഡ് സ്കൂട്ടർ വാങ്ങിക്കാൻ പോകുവാ" ചേച്ചി എന്തോ വലിയ

💬 Comments

View all comments