Chapter Title : സച്ചുവിന്റെ പണികൾ 4 [മാൻഡ്രേക്ക്]
പോരാത്തതിന് ജൂലി ആന്റിയും ആയി പലതും നടക്കും..ഡ്രൈവിംഗ് സ്കൂൾ കമ്പി കഥകൾ എന്റെ ഓർമയിൽ വന്നു..
ആക്കെ കൂടി ബുദ്ധിമുട്ട് മെറിനെ കൊണ്ടു പോകുന്നതിൽ ഉള്ളു..ജൂലി ആന്റിയുടെ മകൾ ആയതു കൊണ്ടും നല്ലൊരു സുഹൃത്ത് ആയി അവൾ മാറിയത് കൊണ്ടും അവളുടെ മുമ്പിൽ എന്റെ കഴപ്പ് വെളിയിൽ ഇറക്കാൻ എനിക്ക് തോന്നാറില്ല.. പക്ഷെ ചില സമയങ്ങളിൽ ഞാൻ അതെല്ലാം മറക്കും.. അതാണ് പ്രശ്നം.. എങ്കിലും കുറച്ചു ദിവസം കഴിഞ്ഞാൽ അവൾ തിരിച്ചു കോളേജിൽ പോകുമെന്ന് എനിക്ക് അറിയാം.. അതു കൊണ്ടു കുഴപ്പമില്ല..എന്റെ മൃഗത്തെ എങനെ എങ്കിലും മെരുക്കി നിർത്താം..ഞാൻ വിചാരിച്ചു.
"എന്താ ആലോചിക്കുന്നേ..?" അഞ്ചു ചേച്ചി എന്നെ സംശത്തോടെ നോക്കി.. എനിക്ക് മടി ആണോ എന്ന് ആവും സംശയം..അല്ലെങ്കിൽ എനിക്ക് സമയം ഉണ്ടാകുമോ എന്ന് ആകും..ഇനി എന്റെ മനസ്സ് ചേച്ചി വായിച്ചോ.. ഏയ്യ്.. അങ്ങനെ വരാൻ വഴി ഇല്ല.
"അല്ല ചേച്ചി എന്നാ തുടങ്ങേണ്ടത്.. എനിക്ക് പണി ഇല്ലാത്ത ദിവസം പറ്റുള്ളൂ.. അതാ ആലോചിച്ചത് " ഞാൻ നല്ലൊരു കള്ളം പറഞ്ഞു.
ചേച്ചി - "മതി നിന്റെ സൗകര്യം പോലെ.. എപ്പോൾ ചെന്നാലും വണ്ടി എടുത്തു കൊണ്ടു വരാം..കാശ് എല്ലാം കൊടുത്തു ചേട്ടൻ"
ഞാൻ - " എങ്കിൽ നാളെ തന്നെ പോയി എടുകാം.. പഠിപ്പിക്കുന്നത് ഞാൻ നോക്കിയിട്ട് പറയാം "
ചേച്ചി - "മതി.. ഫ്രീ ആകുമ്പോൾ പഠിപ്പിച്ചാൽ മതി"
ചേച്ചിയുടെ മുഖം സന്തോഷത്താൽ തിളങ്ങി.. എന്തൊരു സൗന്ദര്യം ആണ് ചേച്ചിക്ക്.. ചേച്ചിയെ പോലെ ലോക സുന്ദരി പട്ടത്തിന് ശരിക്കും അർഹരായവർ ലോകം അറിയാതെ ഇങ്ങനെ
💬 Comments
View all comments