Chapter Title : സച്ചുവിന്റെ പണികൾ [മാൻഡ്രേക്ക്]
കാമുകനോട് തുറന്നു പറയുന്ന കാമുകിക് മുന്നിൽ എന്ന പോലെ നിന്നു പ്രോത്സാഹിപ്പിച്ചു.
"അതെ ജൂലി ചേച്ചിയെ ഒന്ന് വിളിക്കുമോ? " അവൾ എന്നോട് എന്തോ പറയാൻ ബുദ്ധിമുട്ട് ഉള്ള പോലെ ചോദിച്ചു.
"ആന്റിക് പുല്ലിൽ കൂടെ വരാൻ പേടി ആയിട്ട ചേച്ചിനെ നോക്കാൻ എന്നെ വിട്ടത്. ചേച്ചി എന്തിനാ ഇതിന്റെ ഇടക്ക് കൂടെ ഇവിടെ വന്നത്?" ഞാൻ അവൾ പറയുന്നത് എനിക്ക് തന്നെ കേട്ടാൽ മതി വേറെ ആരും കേൾക്കേണ്ട എന്നൊക്കെ വട്ടുകൾ ചിന്തിച്ചു തട്ടി വിട്ടു.
"അത് പിന്നെ.. അത്.. യൂറിൻ പാസ്സ് ചെയ്യാൻ.. കീ ജൂലി ചേച്ചിന്റെ കയ്യിൽ ആരുന്നു.. പിടിച്ചു നിക്കാൻ പറ്റാത്തോണ്ട്.." അവളുടെ കണ്ണുകൾ നിറഞ്ഞു.. ഒരു പുരുഷന്റെ മുമ്പിൽ തുറന്നു പറയേണ്ടി വന്നതിന്റെ സങ്കടം ആണോ അതോ മറ്റേതെങ്കിലും ആണോ എന്ന് എനിക്ക് മനസിലായില്ല.
"അയ്യോ ചേച്ചി എന്തിനാ കരയുന്നെ.. ഇതൊക്കെ മനുഷ്യർക്ക് നടക്കാതെ കാര്യം ഒന്നും അല്ലാലോ.. ഞാൻ അങ്ങോട്ടു മാറി നിൽക്കാം.. ചേച്ചി ഡ്രസ്സ് നേരെ ആക്കി വന്നാൽ മതി." ഞാൻ അവളെ.. അല്ല പ്രായത്തിൽ മൂത്തത് ആയതു കൊണ്ട് ചേച്ചിയെ എന്ന് പറയണം, എങ്കിലും അങ്ങനെ പറയാൻ തോന്നിയില്ല അപ്പോൾ.
"അതല്ല സച്ചു.. എന്നെ എന്തോ കടിച്ചു" പറയണോ വേണ്ടയോ എന്ന് ശകിച്ചു അവൾ പേടിയോടെ പറഞ്ഞു..
"എന്താ കടിച്ചേ, പാമ്പ് ആണോ?" എരി തീയിൽ എണ്ണ ഒഴിക്കുന്ന ചോദ്യം ആയി പോയലോ എന്ന് എനിക്ക് ചോദിച്ചു കഴിഞ്ഞപ്പോളാണ് മനസ്സിലായത്. അവൾ നിന്നു വിറച്ചു.
"അറിയില്ല.. നല്ല വേദന" അവൾ പേടിയോടെ പറഞ്ഞു.
"എവിടെയാ കടിച്ചേ..
💬 Comments
View all comments