0%

Chapter Title : സച്ചുവിന്റെ പണികൾ [മാൻഡ്രേക്ക്]

Author : Kambikathakal Read All Parts 4.6K

എന്നെ വീക്ഷിക്കുന്നു എന്ന ബോധ്യം എന്നെ വീണ്ടും യഥാർഥ്യത്തിലേക്കു കൊണ്ട് വന്നു. നോക്കുമ്പോൾ ഒരു കട്ടുറുമ്പിന്റെ കൂട്ടിലേക്കു ആണ് നമ്മുടെ ലോക സുന്ദരി മുള്ളി വച്ചിരിക്കുന്നത്.. കടി കിട്ടി ഇല്ലെങ്കിലെ അത്ഭുതം ഉള്ളു.. അത് ശെരി.

ഞാൻ ചെറു പുഞ്ചിരിയോടെ അവളുടെ അടുത്തേക്ക് ചെന്നു.. തെളിഞ്ഞു ഇരിക്കുന്ന ഭാഗത്തേക്കു ചെല്ലുമ്പോൾ അവളുടെ ശിൽപ്പി കടഞ്ഞു എടുത്ത പോലുള്ള ഉശിരൻ തുടക്കൾ പാടത്തെ കാറ്റു അടിച്ചു തിരശീല മാറ്റുന്ന പോലെ ടോപിന്റെ വെട്ടിലൂടെ കാണാം..എന്നാലും ഞാൻ സംയമനം പാലിച്ചു.. അങ്ങോട്ടു നോക്കാതെ ഇരിക്കാൻ പരമാവധി ശ്രമിച്ചു.

"അതെ കട്ടുറുമ്പാ, പേടിക്കേണ്ട" ഞാൻ ചിരിച്ചു.

"ഉറപ്പാണോ?" അവൾക് സംശയം.

"അതെ, തടിച്ചിട്ടുണ്ടോ എന്ന് നോക്ക്.." ഞാൻ പറഞ്ഞു. അവൾ എന്നെ തുറിച്ചു നോക്കി.

"ഓഹ്!" എന്തോ ഓർത്ത പോലെ ഞാൻ തിരിഞ്ഞു നിന്നു.

"ആഹ് തടിച്ചു" കുറച്ചു നിമിഷങ്ങൾക്കു ശേഷം അവൾ പറഞ്ഞു.. ആ ആഹ്ഹ് എനിക്ക് പക്ഷെ വേറെ എന്തോ പോലെ തോന്നി എങ്കിലും മൈൻഡ് ചെയ്തില്ല.

"എങ്കിൽ പാന്റ് ഇട്ടു പോരെ. പിന്നെ എന്തായാലും ജൂലി ആന്റിയെ ഒന്ന് കാണിച്ചേക്കു കേട്ടോ" ഞാൻ തിരിഞ്ഞു നോക്കാതെ നടന്നു.

ഞാൻ മുന്നിൽ ചെന്നതും ആന്റി എന്നോട് അവളെ കണ്ടില്ലെ എന്ന് ചോദിച്ചു.. ഞാൻ കണ്ടു വരുന്നുണ്ട് എന്ന് മറുപടി പറഞ്ഞു. പിന്നെ സമയം കളയാൻ നിന്നില്ല. ചെറിയ സാധനങ്ങൾ ഇറക്കി വെച്ചു. ഇടക് അവൾ വന്നു ജൂലി ആന്റിയെ കെട്ടിപിടിക്കുന്നതും പിന്നെ എന്തോ ചെവിയിൽ കുശുകുശുക്കുന്നതും രണ്ടു പേരും പെട്ടെന്നു വാതിൽ തുറന്ന് അകത്തേക്ക് പോകുന്നതും പിന്നീട് ചിരിച്ചു

💬 Comments

View all comments