0%

Chapter Title : സച്ചുവിന്റെ പണികൾ [മാൻഡ്രേക്ക്]

Author : Kambikathakal Read All Parts 4.6K

അടുക്കി വച്ചോണ്ടിരുന്ന അഞ്ജുചേച്ചി ഞങ്ങളുടെ സംസാരം കേട്ടു പുറത്തേക്കു പയ്യെ കാലുകൾ അകലം പാലിച്ചു നടന്നു വന്നു.

"അതെ ഈ പറമ്പ് വൃത്തിയാക്കാൻ ഇവന് കൊട്ടേഷൻ കൊടുക്കുന്ന കാര്യമാ പറഞ്ഞെ" ആന്റി അത് പറയുമ്പോൾ എന്നെ ഒളികണ്ണ് ഇട്ടു നോക്കി. അപ്പോൾ സംസാരിച്ചത് ഒക്കെ ഞാൻ മനസ്സിൽ വിചാരിച്ചതു പോലെ തന്നെ.. മറ്റൊരു അർത്ഥത്തിൽ ആയിരുന്നു എന്ന് ഞാൻ ഉറപ്പിച്ചു.

"അതിനു എന്താ ആരുടെ പറമ്പ് ഉഴുതു മറിക്കാനും സച്ചു റെഡി. അവസരം തന്നാൽ മതി" ഞാൻ ആന്റിയെ നോക്കി. ആന്റിയുടെ കണ്ണുകൾ തിളങ്ങിയോ?

"അപ്പോൾ കൂലി വേണ്ടേ? " അഞ്ജുചേച്ചി ആണ് ചോദ്യം ഉന്നയിച്ചത്.

"അതൊക്കെ നിങ്ങൾ നോക്കിയും കണ്ടും തന്നാൽ മതി" ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

"എന്നാൽ നീ നാളെ തന്നെ പോരെ സച്ചു.. ഈ കാട് പിടിച്ചു കിടക്കുന്ന കണ്ടിട്ട് പേടി ആകുന്നു എനിക്ക്. സഹായത്തിനു ഒരാളെ നിർത്തുന്ന വരെ ഞാൻ ഒറ്റക്ക് അല്ലേ?" അഞ്ജുചേച്ചി തന്റെ ഉൾക്കണ്ട പുറത്ത് പറഞ്ഞു.

"അതിനു ഞങ്ങൾ ഒക്കെ ഇല്ലേ ഇവിടെ? പേടിക്കേണ്ട. എന്തിനും ഏതിനും സച്ചുവും റെഡി. അല്ലേ സച്ചു?" ജൂലി ആന്റി എന്നെ വശ്യം ആയി നോക്കി ആണ് അത് പറഞ്ഞത്.

"പിന്നല്ലാതെ" ഞാനും ഫുൾ കട്ട സപ്പോർട്ട് ഇട്ടു. ജൂലി ആന്റി എന്ന ചരക്കും അഞ്ജുചേച്ചി എന്ന അപ്സരസും.. രണ്ടു പേരും എന്തു ചോദിച്ചാലും ചെയ്ത് കൊടുക്കാൻ ഈ ഉള്ളവൻ തയ്യാർ.

"ഊണ് കഴികാം. സമയം കുറെ ആയി. വീട്ടിലേക്കു വാ" ജൂലി ആന്റി ആണ് ക്ഷണം.

"വേണ്ട ആന്റി

💬 Comments

View all comments