Chapter Title : സദാചാര കല്യാണം [കുക്കൂ]
നിന്റെ പേര് പവിത്രാ അതുൽ ആണ് പവിത്ര പ്രസാദ് എന്നപേര് ഇന്നത്തോടെ മാറ്റും ഞാൻ.
ദാ വരുന്നു ജിംസന്റെ ഫോൺ.
ടാ പറയടാ.
ടാ ആന്റി ഒക്കെ അല്ലെ.
ഞാൻ പെട്ടന്ന് ആ അവൾ അമ്മമ്മയുടെ റൂമിൽ കിടക്കുവാ.
എന്ത് അവളോ..
സോറി ടാ ഒരു ഫ്ലോയിൽ പറഞ്ഞതാ ചേച്ചി ഉറങ്ങി കാണും…
ശെരി ടാ നാളെ വരാം ഒക്കെ.
അടുത്ത ദിവസം മൂന്നാം ശനി ആയത് കൊണ്ട് അവൾക്കു ജോലി ഇല്ല.
സജിറും ജിംസനും കിഷോറും എന്നത്തേത് പോലെ അവിടെ വന്നു പവിയെ പതിയെ പതിയെ നോർമൽ ലൈഫിലോട്ട് കൊണ്ട് വരാൻ അവരും സകായിച്ചു.
ഒരു ദിവസം ഏതോ ഒരു വറൈറ്റി പേജിൽ ഹാപ്പി മേരിരീഡ് ലൈഫ് അതുൽ ആൻഡ് പവിത്രാ എന്ന് മാലയുമായി ആൾക്കൂത്തിൽ നിന്ന പവിത്രയുടെയും അതുലിന്റെയും ഫോട്ടോ കണ്ടു നാട്ടുകാർ അറിഞ്ഞു തുടങ്ങി ബാങ്കിൽ പോലും അറിയാൻ ഇടയായി.
പവിത്രയുടെ അച്ഛനും അമ്മയും വന്നു അവരെ കണ്ടു പ്രണവ് കാര്യങ്ങൾ ഓരോന്നായി പറഞ്ഞു മനസിലാക്കി അവർ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി തിരിച്ചു പോയി.
ഒരു ദിവസം കൂടെ ജോലി ചെയ്യുന്ന ഒരുത്തിയെ കെട്ടികൊണ്ട് പ്രസാദ് വീട്ടിലോട്ട് വന്നു പ്രണവ് അപ്പൂപ്പന്റെ വീട്ടിൽ സ്ഥിരം ആവാൻ തുടങ്ങി ഇത് കേട്ട് അവൻ അച്ഛനോട് വന്നു ചൂടായി എന്ത് പണിയാ അച്ഛാ കാണിച്ചേ പെണ്ണിനെ കണ്ട് അവനു ദേഷ്യം വന്നു നമ്മുടെ നാട്ടിലെ തന്നെ ഒരു അവരാതി കല്യാണം കഴിയാതെ ഗൾഫിൽ നേഴ്സ് ആണ് ഒരു മുപ്പത്തി അഞ്ചു വയസു വരും.
അവൻ ദേഷ്യത്തിൽ
💬 Comments
View all comments